Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുന്നാക്ക സംവരണ ബിൽ...

മുന്നാക്ക സംവരണ ബിൽ നിയമസഭകളിൽ കൂടി പാസാക്കണം -സ്പീക്കർ

text_fields
bookmark_border
മുന്നാക്ക സംവരണ ബിൽ നിയമസഭകളിൽ കൂടി പാസാക്കണം -സ്പീക്കർ
cancel

തിരുവനന്തപുരം: മുന്നാക്ക സംവരണ ഭരണഘടനാ ഭേദഗതി ബിൽ സംസ്ഥാന നിയമസഭകളിൽ കൂടി പാസാക്കണമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. നിയമസഭകൾ കൂടി പാസാക്കുന്നതാണ് ഉചിതമെന്നും സ്പീക്കർ വ്യക്തമാക്കി.

ഭരണഘടനാ സാക്ഷരതാ സന്ദേശയാത്ര ജനുവരി 14ന് കാസർകോട് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കും. 24ന് തിരുവനന്തപുരം വെങ്ങാനൂരിൽ യാത്ര സമാപിക്കും. 26ന് ഭരണഘടനാ സംരക്ഷണ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യുമെന്നും സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsp sreeramakrishnanmalayalam newsEconomic Reservation bill
News Summary - Economic Reservation Bill P Sreeramakrishnan -Kerala News
Next Story