Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാട്​ ഉപചാരം ചൊല്ലി;...

നാട്​ ഉപചാരം ചൊല്ലി; സംശുദ്ധവ്യക്​തിത്വം ഇനി ദീപ്​തസ്​മരണ 

text_fields
bookmark_border
e-Chandrasekaran-nair
cancel

തി​രു​വ​ന​ന്ത​പു​രം: ആ​ദ​ർ​ശ രാ​ഷ്​​ട്രീ​യ​ത്തി​​​െൻറ സൗ​മ്യ​മു​ഖം ഇ​നി ഒാ​ർ​മ​യു​ടെ സു​വ​ർ​ണ​ച്ചെ​പ്പി​ൽ. അ​വി​ചാ​രി​ത​മാ​യെ​ത്തി​യ മ​ഴ മൂ​ടി​യ മൂ​ക​ത​യി​ൽ, സം​ശു​ദ്ധ​രാ​ഷ്​​ട്രീ​യ​ത്തി​​​െൻറ​ കാ​വ​ലാ​ളാ​യ മു​ൻ​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ ച​രി​ത്ര​ത്തി​ലേ​ക്ക്​ ന​ട​ന്നു. തോ​രാ​തെ പെ​യ്​​ത പേ​മാ​രി വ​ക​വെ​ക്കാ​തെ​യെ​ത്തി​യ ആ​യി​ര​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി രാ​ഷ്​​ട്രീ​യ കേ​ര​ളം പ്രി​യ​നേ​താ​വി​ന്​ ഉ​പ​ചാ​രം​ചൊ​ല്ലി. മ​ര​ണ​വി​വ​ര​മ​റി​ഞ്ഞ​ത്​ മു​ത​ൽ നേ​താ​വി​നെ കാ​ണാ​നാ​യി ആ​ളു​ക​ളു​ടെ ഒ​ഴു​ക്കാ​യി​രു​ന്നു. ​

െമ​ഡി​ക്ക​ൽ കോ​ള​ജ്​ മോ​ർ​ച്ച​റി​യി​ൽ​നി​ന്ന്​ രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ സി.​പി.​െ​എ സം​സ്​​ഥാ​ന ക​മ്മി​റ്റി ഒാ​ഫി​സാ​യ എം.​എ​ൻ സ്​​മാ​ര​ക​ത്തി​ലെ​ത്തി​ച്ച്​ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വെ​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ ആ​യി​ര​ങ്ങ​ളാ​ണ്​ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ച​ത്. സി.​പി.​െ​എ നേ​താ​ക്ക​ളാ​യ ഡി. ​രാ​ജ, കാ​നം രാ​ജേ​ന്ദ്ര​ൻ, കെ. ​പ്ര​കാ​ശ്​ ബാ​ബു, ബി​നോ​യ്​ വി​ശ്വം, പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, കെ.​ഇ. ഇ​സ്​​മാ​യി​ൽ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന്​ മൃ​ത​ദേ​ഹ​ത്തി​ൽ പാ​ർ​ട്ടി പ​താ​ക പു​ത​പ്പി​ച്ചു. 

സം​സ്​​ഥാ​ന​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​േ​ട്ട​റെ പേ​രാ​ണ്​ പ്രി​യ​നേ​താ​വി​നെ അ​വ​സാ​ന​മാ​യി കാ​ണാ​ൻ ത​ല​സ്​​ഥാ​ന ന​ഗ​രി​യി​ലെ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല, മ​ന്ത്രി​മാ​രാ​യ എ.​കെ. ബാ​ല​ൻ, കെ.​കെ. ശൈ​ല​ജ, ഡോ. ​ടി.​എം. തോ​മ​സ്​ ​െഎ​സ​ക്, ടി.​പി. രാ​മ​കൃ​ഷ്​​ണ​ൻ, ക​ട​കം​പ​ള്ളി സു​രേ​​ന്ദ്ര​ൻ, ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, മാ​ത്യു ടി. ​തോ​മ​സ്, ജെ. ​മേ​ഴ്​​സി​ക്കു​ട്ടി​യ​മ്മ, എം.​എം. മ​ണി, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, പി. ​തി​ലോ​ത്ത​മ​ൻ, വി.​എ​സ്. സു​നി​ൽ​കു​മാ​ർ, കെ. ​രാ​ജു, ഡെ​പ്യൂ​ട്ടി സ്​​പീ​ക്ക​ർ വി. ​ശ​ശി, ഭ​ര​ണ​പ​രി​ഷ്​​കാ​ര ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, സി.​പി.​എം സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ൻ, പോ​ളി​റ്റ്​ ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി, കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ എം.​എം. ഹ​സ​ൻ, മു​ൻ പ്ര​സി​ഡ​ൻ​റ്​ വി.​എം. സു​ധീ​ര​ൻ, ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​ർ വൈ​ക്കം വി​ശ്വ​ൻ, എം.​വി. ഗോ​വി​ന്ദ​ൻ, എം.​എ​ൽ.​എ​മാ​രാ​യ എ.​കെ. ശ​ശീ​ന്ദ്ര​ൻ, വി.​എ​സ്. ശി​വ​കു​മാ​ർ, ഒ. ​രാ​ജ​ഗോ​പാ​ൽ, ഇ.​പി. ജ​യ​രാ​ജ​ൻ, കെ. ​മു​ര​ളീ​ധ​ര​ൻ, അ​നൂ​പ്​ ജേ​ക്ക​ബ്, സി. ​ദി​വാ​ക​ര​ൻ, എം.​പി​മാ​രാ​യ എ. ​സ​മ്പ​ത്ത്, കെ.​സി. വേ​ണു​ഗോ​പാ​ല്‍, പി.​കെ. ശ്രീ​മ​തി, മേ​യ​ർ വി.​കെ. പ്ര​ശാ​ന്ത്, കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളാ​യ ത​മ്പാ​നൂ​ര്‍ ര​വി, എം.​പി, പി.​സി. വി​ഷ്ണു​നാ​ഥ്, ബെ​ന്നി ​െബ​ഹ​നാ​ൻ, ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ന്‍, യൂ​ത്ത് കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഡീ​ന്‍ കു​ര്യാ​ക്കോ​സ്, കെ.​എ​സ്.​യു സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ.​എം. അ​ഭി​ജി​ത്ത് എ​ന്നി​വ​ർ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന്​ ക​വ​ടി​യാ​ർ പ​ണ്ഡി​റ്റ്​ കോ​ള​നി​യി​ലെ വ​സ​തി​യി​ലും മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ വെ​ച്ചു. ര​ണ്ട​ര​യോ​ടെ ശാ​ന്തി​ക​വാ​ട​ത്തി​ൽ  ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്​​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpikerala newsformer ministermalayalam newsE chansrasekaran nair
News Summary - E.Chandrasekharan nair cremination-Kerala news
Next Story