Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഈ​സ്റ്റ​ർ: കർണാടകയിൽ...

ഈ​സ്റ്റ​ർ: കർണാടകയിൽ നിന്നു കേ​ര​ള​ത്തി​ലേ​ക്ക്​ കൂ​ടു​ത​ൽ ബ​സു​ക​ൾ

text_fields
bookmark_border
ഈ​സ്റ്റ​ർ: കർണാടകയിൽ നിന്നു കേ​ര​ള​ത്തി​ലേ​ക്ക്​ കൂ​ടു​ത​ൽ ബ​സു​ക​ൾ
cancel

ബം​ഗ​ളൂ​രു: ഈ​സ്റ്റ​ർ അ​വ​ധി ക​ണ​ക്കി​ലെ​ടു​ത്ത്​ കേ​ര​ള​ത്തി​ലേ​ക്ക്​ kerala rtc karnataka rtc സ്​​പെ​ഷ​ൽ സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്നു. കോ​ട്ട​യം, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണി​ത്.

ഇ​തി​നാ​യു​ള്ള ബു​ക്കി​ങ്​ തു​ട​ങ്ങി. കൂ​ടു​ത​ൽ തി​ര​ക്കു​ള്ള ഏ​പ്രി​ൽ അ​ഞ്ച്, ആ​റ്​ തീ​യ​തി​ക​ളി​ലാ​ണ്​ ഈ ​സ​ർ​വി​സു​ക​ൾ. ഈ ​ദി​വ​സ​ങ്ങ​ളി​ലെ പ​തി​വ്​ ബ​സു​ക​ളി​ലെ ടി​ക്ക​റ്റു​ക​ൾ നേ​ര​ത്തേ തീ​ർ​ന്നി​രു​ന്നു. തൊ​ട്ട​ടു​ത്ത ആ​ഴ്ച വി​ഷു​കൂ​ടി വ​രു​ന്ന​തോ​ടെ കൂ​ടു​ത​ൽ സ്​​പെ​ഷ​ൽ ബ​സു​ക​ൾ അ​നു​വ​ദി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala rtcEasterkarnataka rtc
News Summary - Easter: More buses from Karnataka to Kerala
Next Story