Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നേപ്പാളിൽ ശക്തമായ ഭൂചലനം
text_fieldsbookmark_border
കാഠ്മണ്ഡു: നേപ്പാളിൽ ശക്തമായ ഭൂചലനം. ബുധനാഴ്ച പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഈസ്റ്റ് കാഠ്മണ്ഡുവിൽ ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഇന്ത്യൻ ഭൂകമ്പ പഠന കേന്ദ്രമാണ് ഇത് സംബന്ധിച്ച വിവരം പുരത്തുവിട്ടത്.
Next Story

