Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭൗമ മണിക്കൂർ; ഒരു മണിക്കൂർ നമുക്കും വിളക്കുകൾ അണച്ചിടാം

text_fields
bookmark_border
ഭൗമ മണിക്കൂർ; ഒരു മണിക്കൂർ നമുക്കും വിളക്കുകൾ അണച്ചിടാം
cancel

തിരുവനന്തപുരം: ഭൗമ മണിക്കൂർ ആചരണത്തി​ന്​ പിന്തുണ പ്രഖ്യാപിച്ച്​ ​കൊണ്ട്​ സംസ്​ഥാനത്ത്​  ശനിയാഴ്​ച ഒരു മണിക്കൂർ വൈദ്യുത വിളക്കുകൾ അണച്ചിടുന്നു. രാത്രി 8.30നും 9.30 നുമിടയിലാണ്​ ഭൗമ മണിക്കൂർ ആചരിക്കുന്നത്​​. ഉർജ്ജ സംരക്ഷണം പ്രോത്സാഹിപ്പിക്കൽ ലക്ഷ്യമിട്ടാണ് ലോകവ്യാപകമായി ​ ഭൗമ മണിക്കൂറിൽ വിളക്കുകൾ അണച്ചിടുന്നത്​.

വീടുകളിലും ഒാഫീസിലും അത്യാവശ്യമല്ലാത്ത വൈദ്യുതി വിളക്കുകളും വൈദ്യുത ഉപകരണങ്ങളും അണച്ച്​ ഭൗമ മണിക്കൂര്‍ ആചരണത്തില്‍ പങ്കാളികളാകാന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സംസ്ഥാനത്തെ ജനങ്ങളോടും സ്ഥാപനങ്ങളോടും അഭ്യര്‍ത്ഥിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Earth Hour to take place at 8:30pm on Saturday-kerala news
Next Story