Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പതിവ് തെറ്റിച്ച് ആദ്യ ഫലസൂചനകൾ; പോസ്റ്റൽ ബാലറ്റിൽ ലീഡ് ചെയ്ത് യു.ഡി.എഫ്
text_fieldsbookmark_border
കോഴിക്കോട് : നിയമസഭാ തെരഞ്ഞടുപ്പിന്‍റെ ആദ്യഫലസൂചനകൾ പുറത്തുവന്നപ്പോൾ മുൻകാലങ്ങളിൽ നിന്നും വിഭിന്നമായി തപാൽ വോട്ടുകളിൽ ലീഡെടുത്ത് യു.ഡി.എഫ്. സാധാരണ എൽ.ഡി.എഫ് മേധാവിത്വം പുലർത്തുന്ന ആദ്യ സമയങ്ങളിൽ തന്നെ ഇത്തവണ ലീഡെടുത്തത് യു.ഡി.എഫ് കേന്ദ്രങ്ങൾക്ക് വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. ഫലസൂചനകൾ പുറത്തുവന്ന 137 മണ്ഡലങ്ങളിൽ 70 ഇടങ്ങളിൽ യു.ഡി.എഫാണ് ലീഡ് ചെയ്യുന്നത്. 63 ഇടങ്ങളിൽ എൽ.ഡി.എഫും നാലിടങ്ങളിൽ എൻ.ഡി.എയും ലീഡ് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

