Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ. അഹമ്മദി​െൻറ...

ഇ. അഹമ്മദി​െൻറ ഭൗതികശരീരം ലീഗ്​ ഹൗസിലേക്ക്​ video

text_fields
bookmark_border
ഇ. അഹമ്മദി​െൻറ ഭൗതികശരീരം ലീഗ്​ ഹൗസിലേക്ക്​ video
cancel

കോഴിക്കോട്​: അന്തരിച്ച മുസ്​ലിം ലീഗ്​ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദി​​െൻറ ഭൗതികശരീരം കരിപ്പൂരിലെ ഹജ്ജ് ഹൗസിൽ നിന്നും ലീഗ്​ ഹൗസിലേക്ക്. പ്രിയ നേതാവിന് അന്തിമോപചാരമർപ്പിക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മത–രാഷ്ട്രീയ ഭേദമന്യേ നിരവധി ആളുകളാണ്​ ഒഴുകിയെത്തുന്നത്​.

ഇന്ന്​ വൈകുന്നേരം കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ആംബുലന്‍സിലാണ്​ ഹജ്ജ് ഹൗസിലെത്തിച്ചത്​. ഹജ്ജ് ഹൗസിലെ പൊതുദര്‍ശനത്തിന്​ ശേഷം കോഴിക്കോട് ലീഗ് ഹൗസില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് രാത്രിയോടെ ജന്‍മനാടായ കണ്ണൂരിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം വ്യാഴാഴ്ച ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:E Ahamed
News Summary - e.ahmad
Next Story