Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിപക്ഷം...

പ്രതിപക്ഷം പരാജയമെന്ന്​ മുസ്​ലിം ലീഗ്​

text_fields
bookmark_border
പ്രതിപക്ഷം പരാജയമെന്ന്​ മുസ്​ലിം ലീഗ്​
cancel

കോഴിക്കോട്​: സംസ്​ഥാനത്ത്​ കോൺഗ്രസ്​ നേതൃത്വം പരാജയമാണെന്ന മുരളീധര​​െൻറ പ്രസ്​താവനക്ക്​ പിന്നാലെ വിമർശവുമായി മുസ്​ലിം ലീഗും. പ്രതിപക്ഷ ധർമം​കേരളത്തിൽ പൂർണമായി നിർവഹിക്കപ്പെടുന്നില്ലെന്നാണ്​​ മുസ്​ലിംലീഗ്​ മുതിർന്ന നേതാവ്​ ഇ.ടി മുഹമ്മദ്​ ബഷീർ എം.പി പറഞ്ഞത്​. സ്വകാര്യ ചാനലിന്​ നൽകിയ അഭിമുഖത്തിലാണ്​ അദ്ദേഹം നിലപാട്​ വ്യക്തമാക്കിയത്​.

സർക്കാരി​​െൻറ ഭരണ പരാജയം ഉയർത്തിക്കാട്ടി അക്കാര്യത്തിൽ ജനങ്ങളെ അണിനിരത്താൻ പറ്റിയ സന്ദർഭങ്ങൾ ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല. യു.ഡി.എഫ്​യോഗം ചേർന്ന്​ പിരിയുകയാണെന്നും ജനങ്ങളെ അണിനിരത്തി സമരം ചെയ്യാൻ കഴിയുന്നില്ലെന്നും ഇ.ടി മുഹമ്മദ്​ ബഷീർ വ്യക്തമാക്കി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:e t
News Summary - e t muhammed basheer against opposition party
Next Story