You are here

സബ് കലക്ടറുടെ നടപടി 100 ശതമാനം ശരി -മന്ത്രി ചന്ദ്രശേഖരന്‍

13:09 PM
11/02/2019
Chandrasekaran E

തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ എല്ലാ സാഹചര്യവും ഒരുക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. മൂന്നാറില്‍ എം.എൽ.എ സബ് കലക്ടർ രേണു രാജിനെ അധിക്ഷേപിച്ചത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി. 

അനധികൃത നിര്‍മാണം പഞ്ചായത്ത് നടത്തിയാലും നിയമ വിരുദ്ധമാണ്. സബ് കലക്ടറുടെ നടപടി 100 ശതമാനം ശരിയെന്നും മന്ത്രി ചന്ദ്രശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Loading...
COMMENTS