Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസ്​ കലാപത്തിന്​...

കോൺഗ്രസ്​ കലാപത്തിന്​ പദ്ധതിയിടുന്നു –ഡി.വൈ.എഫ്​.​െഎ

text_fields
bookmark_border
കോൺഗ്രസ്​ കലാപത്തിന്​ പദ്ധതിയിടുന്നു  –ഡി.വൈ.എഫ്​.​െഎ
cancel

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​യു സ​മ​ര​ത്തി​​െൻറ മ​റ​വി​ല്‍ ത​ല​സ്ഥാ​ന​ത്ത്​ ഉ​ള്‍പ്പെ​ടെ തി​ങ്ക​ളാ​ഴ്ച കോ​ണ്‍ഗ്ര​സ് ക​ലാ​പ​ത്തി​ന് പ​ദ്ധ​തി​യി​ടു​ന്ന​താ​യി ഡി.​വൈ.​എ​ഫ്.​ഐ. നി​രാ​ഹാ​രം കി​ട​ക്കു​ന്ന​വ​രി​ല്‍ ര​ണ്ടു​പേ​ര്‍ കു​ത്തു​കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. റ​ഹീം, പ്ര​സി​ഡ​ൻ​റ്​ എ​സ്. സ​തീ​ഷ് എ​ന്നി​വ​ര്‍ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

പൊ​ലീ​സി​നും സ്ഥാ​പ​ന​ങ്ങ​ള്‍ക്കും നേ​രെ അ​ക്ര​മ​ത്തി​നാ​ണ് പ​ദ്ധ​തി​യി​ടു​ന്ന​ത്. ഇ​തി​നാ​യി കോ​ണ്‍ഗ്ര​സ്, യൂ​ത്ത് കോ​ണ്‍ഗ്ര​സ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്രി​മി​ന​ലു​ക​ളെ ത​ല​സ്ഥാ​ന​ത്ത് എ​ത്തി​ച്ചി​ട്ടു​ണ്ട്. കെ. ​സു​ധാ​ക​ര​ന്‍ എം.​പി​യു​ടെ പ​ര​സ്യ​മാ​യ യു​ദ്ധ​പ്ര​ഖ്യാ​പ​നം ക​ലാ​പ​ത്തി​​െൻറ സൂ​ച​ന​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressdyfikerala newsmalayalam newsAA RAHIM
News Summary - DYFI Slams Congress-Kerala News
Next Story