Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വർക്കലയിലെ അനധികൃത റിസോർട്ട്​ ഡി.വൈ.എഫ്.ഐ അടിച്ചു തകര്‍ത്തു

text_fields
bookmark_border
വർക്കലയിലെ അനധികൃത റിസോർട്ട്​ ഡി.വൈ.എഫ്.ഐ അടിച്ചു തകര്‍ത്തു
cancel

തിരുവനന്തപുരം: വര്‍ക്കലയില്‍ അനധികൃതമായി നിർമിക്കുന്ന റിസോര്‍ട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകർ അടിച്ചു തകര്‍ത്തു. ബ്ലാക്ക്‌ ബീച്ച് എന്ന റിസോര്‍ട്ടാണ്​ തകര്‍ത്തത്. റിസോർട്ട്​ നിർമാണത്തിന്​ സ്റ്റോപ് മെമ്മോ നല്‍കിയെന്നാണ് നഗരസഭ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാൽ പകലും രാത്രിയും നിര്‍മാണ പ്രവര്‍ത്തനം നടന്നിരുന്നു. 

അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട് ബുധനാഴ്​ച വര്‍ക്കല നഗരസഭാ കൗണ്‍സിലില്‍ ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചിരുന്നു. കൗണ്‍സിലര്‍മാരെ അക്രമിച്ചെന്ന് ആരോപിച്ച് എല്‍.ഡി.എഫും യു.ഡി.എഫും ഇന്ന് നഗരസഭയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഇതിനിടയിലാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റിസോര്‍ട്ട് അടിച്ചുതകര്‍ത്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - DYFI Distroy Black Beach Resort - Kerala News
Next Story