Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ദ ​കേ​ര​ള...

‘ദ ​കേ​ര​ള സ്റ്റോ​റി’​: ഡി.വൈ.എഫ്.ഐ ഡി.ജി.പിക്ക്​ പരാതി നൽകി

text_fields
bookmark_border
The Kerala Story
cancel

തി​രു​വ​ന​ന്ത​പു​രം: വി​ദ്വേ​ഷ അ​ജ​ണ്ട​യു​ള്ള വി​വാ​ദ​ചി​ത്രം ‘ദ ​കേ​ര​ള സ്റ്റോ​റി’​ക്കെ​തി​രെ ഡി.​ജി.​പി​ക്ക്​ ഡി.​വൈ.​എ​ഫ്.​ഐ പ​രാ​തി ന​ൽ​കി. സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വി​നു​മെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും സി​നി​മ​യു​ടെ ട്രെ​യി​ല​ർ മ​ത​സ്പ​ർ​ധ ഉ​ണ്ടാ​ക്കു​ന്ന​തും മു​സ്​​ലിം സ​മു​ദാ​യ​ത്തെ ഐ.​എ​സ്​ റി​ക്രൂ​ട്ടി​ങ് ഏ​ജ​ൻ​സി​യാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ. സ​നോ​ജ് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ട്രെ​യി​ല​ർ പ്ര​ദ​ർ​ശ​നം വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​വും മു​സ്​​ലിം വി​ദ്വേ​ഷം ജ​നി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ്. സി​നി​മ​യു​ടെ ട്രെ​യി​ല​റി​ൽ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം ക്രി​മി​ന​ൽ കു​റ്റ​കൃ​ത്യ​മാ​ണെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DYFIThe Kerala Story
News Summary - DYFI complains to DGP against The Kerala Story
Next Story