Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാർട്ടി ഫ്രാക്ഷനെ...

പാർട്ടി ഫ്രാക്ഷനെ തള്ളി ഡി.വൈ.എഫ്​.​െഎ; മുൻ ജില്ലാ കമ്മിറ്റി അംഗത്തിന്​ വിലക്ക്​

text_fields
bookmark_border
പാർട്ടി ഫ്രാക്ഷനെ തള്ളി ഡി.വൈ.എഫ്​.​െഎ; മുൻ ജില്ലാ കമ്മിറ്റി അംഗത്തിന്​ വിലക്ക്​
cancel

കോഴിക്കോട്​​: പാർട്ടി ഫ്രാക്ഷനെ തള്ളി ഡി.വൈ.എഫ്​.​െഎ നേതൃത്വം രംഗത്ത്​. പാലക്കാട് നിന്ന് പാർട്ടി ഫ്രാക്ഷൻ പ്രതിനിധിയായി നിശ്ചയിച്ച ഡി.വൈ.എഫ്​.​െഎ മുൻ ജില്ലാ കമ്മറ്റിയംഗത്തിന്​ സംസ്ഥാന സമ്മേളനത്തിൽ വിലക്ക്. അതിനാൽ അംഗം സമ്മേ​ളനത്തിൽ പങ്കെടുക്കില്ല. ഡി.വൈ.എഫ്​.​െഎ പാലക്കാട്​ മുൻ ജില്ലാ കമ്മിറ്റി അംഗമായ പി. രാജേഷിനെയാണ് പങ്കെടുപ്പിക്കാത്തത്.

സമ്മേളനത്തിൽ നിന്ന് വിട്ടു നിൽക്കാൻ സെക്രട്ടറി എം. സ്വരാജും പ്രസിഡൻറ്​ എ.എൻ. ഷംസീറും രാജേഷിന്​ നിർദേശം നൽകി. എന്നാൽ വിലക്കി​​​​െൻറ കാരണം വ്യക്തമാക്കിയിട്ടില്ല.

സമ്മേളനത്തിൽ നിന്ന്​ തന്നെ വിലക്കിയ നടപടിക്കെതിരെ ഡി.വൈ.എഫ്.ഐയുടെ ചുമതലയുള്ള എം.വി. ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും രാജേഷ് പരാതി നൽകിയേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dyfikerala newsmalayalam newsparty fraction
News Summary - DYFI bans former district committee member to participate the dyfi state conferance -kerala news
Next Story