Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്വാറൻറീൻ...

ക്വാറൻറീൻ രോഗികൾക്കായി ആംബുലൻസ് വള്ളം

text_fields
bookmark_border
ക്വാറൻറീൻ രോഗികൾക്കായി ആംബുലൻസ് വള്ളം
cancel
camera_alt???????????????????? ???? ?????????????? ?????????????????? ??.???.?????.?? ??????????? ????? ????????????

കു​ണ്ട​റ: മ​ൺ​റോ​തു​രു​ത്തി​ൽ ഹോം ​ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് വ​ള്ള ആം​ബു​ല​ൻ​സ്​ ഒ​രു​ക്കി ഡി.​വൈ.​എ​ഫ്.​ഐ. കി​ട​പ്രം തെ​ക്ക്, പെ​രു​ങ്ങാ​ലം ഭാ​ഗ​ത്തു​ള്ള​വ​ർ​ക്കാ​യാ​ണ് ര​ണ്ട് വ​ള്ള​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ജ​ല ആം​ബു​ല​ൻ​സ്​ എ​ന്ന ആ​ശ​യം പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ​ത്.

ഒ​രു വ​ള്ളം സ്ഥി​ര​മാ​യി ഇ​തി​നാ​യി മാ​റ്റി​യി​ട്ടു. മ​റ്റൊ​ന്ന് എ​ൻ​ജി​ൻ വെ​ച്ച വ​ള്ളം ഉ​പ​യോ​ഗി​ച്ച് പു​റ​ത്ത് നി​ന്ന് വ​ന്ന​യാ​ളെ ആം​ബു​ല​ൻ​സ്​ എ​ത്തി​ച്ചേ​രു​ന്നി​ട​ത്ത് അ​ടു​പ്പി​ക്കും. ആ​ദ്യ വ​ള്ളം സാ​നി​റ്റൈ​സ്​ ചെ​യ്ത് വീ​ണ്ടും ഉ​പ​യോ​ഗി​ക്കും.  രാ​ജേ​ഷ്, ജി​ജി, അ​ഡ്വ. ബി​ന്ദു​രാ​ജ് എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dyfikundara
News Summary - dyfi arranges
Next Story