Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​റ്റാ​ഷെ...

അ​റ്റാ​ഷെ രാ​ജ്യംവി​ട്ട സം​ഭ​വം: കേന്ദ്രമന്ത്രി മുരളീധര‍​െൻറ പങ്ക് അന്വേഷിക്കണമെന്ന്​ ഡി.വൈ.എഫ്.ഐ

text_fields
bookmark_border
v-muraleedharan
cancel

തി​രു​വ​ന​ന്ത​പു​രം: യു.​എ.​ഇ കോ​ൺ​സു​ലേ​റ്റ് അ​റ്റാ​ഷെ രാ​ജ്യം വി​ട്ട സം​ഭ​വ​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ഇ​ക്കാ​ര്യ​ത്തി​ൽ ആ​ദ്യ​ഘ​ട്ടം മു​ത​ൽ ദു​രൂ​ഹ​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. 

ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജ് അ​ല്ല, എ​ന്ന് ആ​ദ്യ​മേ വി. ​മു​ര​ളീ​ധ​ര​ൻ സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. അ​റ്റാ​ഷെ​യെ ഇ​ന്ത്യ​യി​ൽ നി​ല​നി​ർ​ത്താ​നും അ​േ​ന്വ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​പ്പി​ക്കാ​നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം എ​ന്തു​കൊ​ണ്ട് ന​ട​പ​ടി സ്വീ​ക​രി​ച്ചി​െ​ല്ല​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ഡി.​വൈ.​എ​ഫ്.​ഐ ആ​വ​ശ്യ​പ്പെ​ട്ടു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dyfikerala news
News Summary - dyfi against minister muraleedaran
Next Story