Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇരിങ്ങാലക്കുടയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് മർദ്ദനം

text_fields
bookmark_border
ഇരിങ്ങാലക്കുടയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് മർദ്ദനം
cancel

തൃശൂർ: ഇരിങ്ങാലക്കുടയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് മർദ്ദനമേറ്റു. ആർ.എസ്.എസ് പ്രവർത്തകരാണ്  മർദിച്ചതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. പരിക്കേറ്റ മധു പ്രശോഭ് എന്നിവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർ.എസ്.എസ് സംഘടിപ്പിച്ച വിഷു ആഘോഷത്തിനിടെ അകാരണമായി വടികൊണ്ട് മർദിക്കുകയായിരുന്നു വെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ പറഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - DYFI Activist Attacked by RSS-Kerala News
Next Story