Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പ്​...

തെരഞ്ഞെടുപ്പ്​ ഡ്യൂട്ടി; ബി.എൽ.ഒമാർക്ക് ഡ്യൂട്ടി ലീവ്​ നാലു ദിവസമാക്കി

text_fields
bookmark_border
booth level officer representation image
cancel
camera_alt

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ബൂ​ത്ത്​​ലെ​വ​ൽ ഓ​ഫി​സ​ർ​മാ​ർ​ക്കു​ള്ള (ബി.​എ​ൽ.​ഒ) ഡ്യൂ​ട്ടി ലീ​വ്​ നാ​ലു ദി​വ​സ​മാ​ക്കി ഉ​ത്ത​ര​വി​റ​ക്കി. ക​ന​ത്ത ചൂ​ടി​ൽ വീ​ടു​ക​ളി​ലെ​ത്തി ​സ്ലി​പ്​ വി​ത​ര​ണ​ത്തി​നും വി​വ​ര​ശേ​ഖ​ര​ണ​ത്തി​നും ര​ണ്ടു​ ദി​വ​സം മാ​ത്രം ഡ്യൂ​ട്ടി ലീ​വ്​ അ​നു​വ​ദി​ച്ച​ത് സം​ബ​ന്ധി​ച്ച്​​ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ‘മാ​ധ്യ​മം’ പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്ത​യെ തു​ട​ർ​ന്നാ​ണ്​ അ​വ​ധി നാ​ലു ദി​വ​സ​മാ​ക്കി​യ​ത്. വോ​ട്ട​ർ​മാ​ർ​ക്ക്​​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ്ലി​പ് വി​ത​ര​ണ​ത്തി​ന്​ പു​റ​മെ, എ.​എ​സ്.​ഡി ലി​സ്റ്റ്​ ത​യാ​റാ​ക്ക​ൽ, വോ​ട്ട​ർ ഗൈ​ഡ്​ വി​ത​ര​ണം എ​ന്നി​വ​യും ബി.​എ​ൽ.​ഒ​മാ​രു​ടെ ചു​മ​ത​ല​യാ​ണ്. പോ​ളി​ങ്ങി​ന്​ അ​ഞ്ചു​ ദി​വ​സം മു​മ്പ്​ ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്ക​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഏ​പ്രി​ൽ എ​ട്ടി​നും 21നും ​ഇ​ട​യി​ലെ പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും നാ​ലു​ ദി​വ​സം ഡ്യൂ​ട്ടി ലീ​വ് അ​നു​വ​ദി​ക്കാ​ൻ​ വ​കു​പ്പു മേ​ധാ​വി​ക​ളോ​ട്​​ തെ​ര​ഞ്ഞെ​ടു​പ്പ്​ വ​കു​പ്പ്​ ഉ​ത്ത​ര​വി​ട്ട​ത്​. 300 മു​ത​ൽ 450 വ​രെ വീ​ടു​ക​ളി​ലെ​ത്തി ആ​യി​ര​ത്തോ​ളം വോ​ട്ട​ർ​മാ​ർ​ക്കാ​ണ്​ ഓ​രോ ബി.​എ​ൽ.​ഒ​മാ​രും സ്ലി​പ്​ ന​ൽ​കേ​ണ്ട​ത്. പ​ല വീ​ടു​ക​ളി​ലും ആ​ളി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ബി.​എ​ൽ.​ഒ​മാ​ർ വീ​ണ്ടും എ​ത്തേ​ണ്ടി​യും വ​രും. ​ ഇ​തെ​ല്ലാം പ​രി​ഗ​ണി​ച്ചാ​ണ്​ ഡ്യൂ​ട്ടി ലീ​വ്​ നാ​ലാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BLOKerala NewsDuty leave
News Summary - duty leave for BLOs has been made four days
Next Story