Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരം...

തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പ് തിങ്കളാഴ്ചയ്ക്കകം തുറക്കണം- ഹൈകോടതി

text_fields
bookmark_border
highcourt 18.07.2019
cancel

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പ് തിങ്കളാഴ്​ചക്കകം തുറക്കണമെന്ന് ഹൈകോ ടതി. ഷോപ്പ്​ തുറക്കുന്നതിൽ വീഴ്ചവരുത്തിയാൽ ചീഫ് കസ്റ്റംസ് കമീഷണർക്കും കസ്റ്റംസ് കമീഷണർക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി അറിയിച്ചു.

വ്യാഴാഴ്ച കേസ് പരിഗണിക്കുമ്പോൾ ചീഫ് കസ്റ്റംസ് കമീഷണറും കസ്റ്റംസ് കമീഷണറും നേരിട്ടു ഹാജരാകണം. ഇവർ ഹാജരാകാത്ത പക്ഷം വാറൻറ്​ പുറപ്പെടുവിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsDuty free shopThiruvananthapuram Airport
News Summary - Duty Free shop - Thiruvananthapuram Airport- Kerala news
Next Story