Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹന പരിശോധനക്കിടെ കാറിൽ കടത്തിയ 20 കിലോ കഞ്ചാവ് പിടികൂടി

text_fields
bookmark_border
വാഹന പരിശോധനക്കിടെ കാറിൽ കടത്തിയ 20 കിലോ കഞ്ചാവ് പിടികൂടി
cancel

ആമ്പല്ലൂർ: ദേശീയ പാത ആമ്പല്ലൂരില്‍ ഹൈവേ പൊലീസിന്റെ വാഹന പരിശോധനക്കിടെ കാറില്‍ കടത്തുകയായിരുന്ന 20 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ ചിറ്റിശേരി സ്വദേശി എടച്ചിലില്‍ സതീശനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവാഴ്ച പുലര്‍ച്ചെ 3.30 നായിരുന്നു കഞ്ചാവ് പിടികൂടിയത്.

തുടര്‍ന്ന് പുതുക്കാട് പൊലീസും എക്‌സൈസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടികൾ പൂര്‍ത്തിയാക്കി. പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - During the vehicle inspection, 20 kg of ganja was seized in the car
Next Story