Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യപിച്ച് സ്കൂള്‍ ബസ്...

മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ചയാള്‍ അറസ്റ്റില്‍; സംശയം തോന്നിയ രക്ഷിതാക്കളാണ് പൊലീസിനെ അറിയിച്ചത്

text_fields
bookmark_border
Drunk driver of school bus arrested
cancel

പത്തനംതിട്ട : മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ച ആള്‍ അറസ്റ്റില്‍. തുമ്പമണ്‍ സ്വദേശി രാജേഷാണ് പിടിയിലായത്. പത്തനംതിട്ട ചെന്നീര്‍ക്കരയിൽ വൈകീട്ട് നാല് മണിയോടെയാണ് സംഭവം.

കുട്ടികളുമായി പുറപ്പെട്ട ബസിലെ ഡ്രൈവര്‍ മദ്യപിച്ചതായുളള സംശയം രക്ഷിതാക്കളാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് ഇലവുതിട്ട പൊലീസ് വാഹനം തടഞ്ഞു. ആല്‍ക്കോ മീറ്റര്‍ ഉപയോഗിച്ചുളള പരിശോധനയില്‍ രാജേഷ് മദ്യപിച്ചതായി വ്യക്തമായി. ഇയാള്‍ ഓടിച്ച ബസില്‍ 26 കുട്ടികളാണ് ഉണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drunk Driverschool bus
News Summary - Drunk driver of school bus arrested
Next Story