Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരത്ത്​...

തിരുവനന്തപുരത്ത്​ മയക്കുമരുന്ന്​ സംഘങ്ങൾ ഏറ്റുമുട്ടി; ഒരാൾ കുത്തേറ്റ്​ മരിച്ചു

text_fields
bookmark_border
knife-blood
cancel

തിരുവനന്തപുരം: തലസ്ഥാനത്ത്​​ വീണ്ടും മയക്കുമരുന്ന്​ സംഘങ്ങളുടെ ഏറ്റുമുട്ടൽ. സംഘർഷത്തിൽ കുത്തേറ്റ ഒരാൾ​ കൊ ല്ലപ്പെട്ടു. ശ്രീവരാഹം സ്വദേശി ശ്യാമാണ്​ മരിച്ചത്​. ശ്യാമടക്കം മൂന്ന്​ പേർക്ക്​ കുത്തേറ്റിരുന്നു.

ശ്യാം സംഘർഷം തടയാനെത്തിയതായിരുന്നു എന്നാണ്​ സൂചന. മാഫിയ സംഘത്തിലുൾപ്പെട്ട അർജ്ജുൻ എന്നയാളാണ്​ കുത്തിയതെന്നും റിപ്പോർട്ടുകളുണ്ട്​​. സംഭവവുമായി ബന്ധപ്പെട്ട്​ രണ്ട്​ പേരെ പൊലീസ്​ കസ്റ്റഡിയിലെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdrug mafiadrug dealersThiruvananthapuram News
News Summary - drug mafia attack in thiruvananthapuram one dead-kerala news
Next Story