Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലഹരിക്കടത്ത്​: കേന്ദ്ര...

ലഹരിക്കടത്ത്​: കേന്ദ്ര ഏജൻസികളുടെ സഹായം തേടിയെന്ന് ഋഷിരാജ് സിങ്

text_fields
bookmark_border
ലഹരിക്കടത്ത്​: കേന്ദ്ര ഏജൻസികളുടെ സഹായം തേടിയെന്ന്  ഋഷിരാജ് സിങ്
cancel

തിരുവനന്തപുരം: പത്തനംതിട്ട റാന്നിയിൽ കൊറിയർ സർവീസ് വഴി 200 കോടിയുടെ ലഹരിമരുന്നു കടത്തിയ കേസ് അന്വേഷണത്തിന് കേന്ദ്ര ഏജൻസികളുടെ സഹായം തേടിയെന്ന് എക്സൈസ് കമീഷണർ ഋഷിരാജ് സിങ്. ചെന്നൈയിൽ നിന്ന് കോട്ടയത്തേക്കയച്ച ഗുളികകളാണ് റാന്നിയിലെത്തിരുന്നത്​. പിടികിട്ടാനുള്ള പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും ഇതി​​​െൻറ ഭാഗമായി അന്വേഷണ സംഘം ചെന്നൈക്ക്​ പുറപ്പെട്ടുവെന്നും ഋഷിരാജ്​ സിങ് പറഞ്ഞു.

കൊച്ചി വഴി കൂടുതൽ ലഹരിമരുന്ന് വിദേശത്തേക്ക് കടത്തുന്നതി​​​െൻറ കാരണങ്ങൾ പരിശോധിക്കണം. ഇത്​ സംബന്ധിച്ച്​ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsexcisedrugcapsuleCourier
News Summary - Drug capsule send via Courier - Kerala news
Next Story