Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​രി​ങ്ക​ൽ...

ക​രി​ങ്ക​ൽ ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ്​ വിദ്യാർഥിനികൾ മുങ്ങി മരിച്ചു

text_fields
bookmark_border
ക​രി​ങ്ക​ൽ ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ്​ വിദ്യാർഥിനികൾ മുങ്ങി മരിച്ചു
cancel
camera_alt???? ????, ????? ?????
കൊ​ണ്ടോ​ട്ടി: ക​രി​ങ്ക​ൽ ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ്​ സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ളാ​യ ര​ണ്ട്​ വി​ ദ്യാ​ർ​ഥി​നി​ക​ൾ മു​ങ്ങി മ​രി​ച്ചു. പു​ളി​ക്ക​ൽ ആ​ന്തി​യൂ​ർ​കു​ന്ന് മൂ​ച്ചി​ത്തോ​ട്ട​ത്തി​ൽ താ​ഴ​ത്തു​വീ ​ട്ടി​ൽ കോ​യ​യു​ടെ മ​ക​ൾ ആ​യി​ഷ റി​ൻ​ഷ (15), മു​ഹ​മ്മ​ദ് കു​ട്ടി​യു​ടെ മ​ക​ൾ നാ​ജി​യ ഷെ​റി​ൻ​ (13) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. ഒ​ള​വ​ട്ടൂ​ർ യ​തീം​ഖാ​ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ്. ഇ​രു​വ​രു​ടെ​യും വീ​ടി​ന​ടു​ത്ത്​ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ച ക്വാ​റി​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ​മീ​പ​വാ​സി​ക​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ക്വാ​റി​യി​ൽ നി​ന്ന് പൈ​പ്പി​ട്ട് ഇ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് വെ​ള്ള​മെ​ടു​ക്കു​ന്നു​ണ്ട്. ഇ​ത് നോ​ക്കാ​ൻ പോ​യ​തി​നി​ടെ​യാ​ണ്​ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന്​ പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു. നാ​ജി​യ ഷെ​റി​ൻ ഏ​ഴാം ക്ലാ​സി​ലും ആ​യി​ശ റി​ൻ​ഷ പ​ത്താം ക്ലാ​സി​ലു​മാ​ണ്. ആ​യി​ഷ റി​ൻ​ഷ​യു​ടെ പി​താ​വ് കോ​യ​യും നാ​ജി​യ​യു​ടെ സ​ഹോ​ദ​ര​ൻ മ​ഷ്ഹൂ​ദും ചൊ​വ്വാ​ഴ്​​ച വി​ദേ​ശ​ത്ത് നി​ന്നെ​ത്തും. ലൈ​ല​യാ​ണ് ആ​യി​ഷ റി​ൻ​ഷ​യു​ടെ മാ​താ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: റി​ഫ, അ​ല. നാ​ജി​യ ഷെ​റി‍​െൻറ മാ​താ​വ്: ഖ​ദീ​ജ. സ​ഹോ​ദ​ര​ങ്ങ​ൾ: മ​ഷ്ഹൂ​ദ്, ഫ​ർ​സാ​ന, സ​ഫ, ഹ​സീ​ന. ഇ​രു​വ​രു​ടെ​യും മ​യ്യി​ത്ത് ന​മ​സ്കാ​രം ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​തി​ന്​ ആ​ല​ങ്ങാ​ട് ഹ​സ്സ​ൻ ജു​മാ​മ​സ്ജി​ദി​ൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drowning
News Summary - Drowning
Next Story