Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൻമകജെ പഞ്ചായത്തിൽ മൂന്നു കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു
text_fieldsbookmark_border
കാസർഗോഡ്: കർണാടക അതിർത്തിയിൽ എൻമകജെ പഞ്ചായത്തിലെ അഡ്യ നടുക്കയിൽ മൂന്നു കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. കൊമ്പനബെട്ടുവിലെ കാത്തിം- അസ്മ ദമ്പതികളുടെ മകൾ മുംതാസ് (പത്ത് ), ഹാഷിം-സുഹറ ദമ്പതികളുടെ മക്കളായ ഫിദ ആമിന (ഏഴ്), ഫാത്തിമ ഫസില (II) എന്നിവരാണ് മരിച്ചത് . ഇവരുടെ അയൽവാസിയുടെ കുളത്തിൽ ശനിയാഴ്ച രണ്ട് മണിക്കാണ് അപകടം. നാലു മണിക്കാണ് കുട്ടികൾ മുങ്ങിയ വിവരം പുറത്തറിഞ്ഞത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
