Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
biscuit
cancel
Homechevron_rightNewschevron_rightKeralachevron_rightആമസോണിൽ ഓർഡർ ചെയ്തത്...

ആമസോണിൽ ഓർഡർ ചെയ്തത് ഡ്രോൺ കാമറ; ലഭിച്ചത് 10 രൂപയുടെ​ ബിസ്കറ്റ്

text_fields
bookmark_border

തൃശൂർ: ഓൺലൈനിലൂടെ 3,999 രൂപയുടെ ഡ്രോൺ ഓർഡർ ചെയ്തയാൾക്ക് ലഭിച്ചത് 10 രൂപയുടെ രണ്ട് പാക്കറ്റ്​ ബിസ്കറ്റ്. വരന്തരപ്പിള്ളി വേലൂപ്പാടം സ്വദേശിയാണ് കബളിപ്പിക്കപ്പെട്ടത്.

ആമസോണിലൂടെ ഈ മാസം ഒന്നിനാണ്​ കാമറ സൗകര്യമുള്ള ടോയ് ഡ്രോൺ ഓർഡർ ചെയ്തത്. ഇതിന് മുൻകൂറായി പണവും അടച്ചു.

ശനിയാഴ്ച വൈകീട്ടാണ് പാഴ്​സൽ ലഭിച്ചത്​. തുറന്ന് നോക്കിയപ്പോഴാണ് രണ്ട് പാക്കറ്റ് പാർലെ ജി ബിസ്കറ്റ് കണ്ടെത്തിയത്. ആമസോണി​െൻറ കസ്​റ്റമർ കെയറിൽ പരാതി അറിയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amazondrone
News Summary - Drone ordered on Amazon; Received a biscuit worth Rs 10
Next Story