Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡ്രൈവിങ് പരിശീലനവും...

ഡ്രൈവിങ് പരിശീലനവും ടെസ്​റ്റുകളും 19 മുതൽ

text_fields
bookmark_border
ഡ്രൈവിങ് പരിശീലനവും ടെസ്​റ്റുകളും 19 മുതൽ
cancel

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ഡൗ​ണി​നെ​തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ച്ച ഡ്രൈ​വി​ങ്​ ടെ​സ്​​റ്റു​ക​ളും ഡ്രൈ​വി​ങ്​ പ​രി​ശീ​ല​ന​വും 19 മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി ആ​ൻ​റ​ണി രാ​ജു അ​റി​യി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ച്ചു​വേ​ണം ടെ​സ്​​റ്റും പ​രി​ശീ​ല​ന​വും ന​ട​ത്തേ​ണ്ട​ത്.

പ​രി​ശീ​ല​ന വാ​ഹ​ന​ത്തി​ൽ ഇ​ൻ​സ്​​ട്ര​ക്ട​റെ കൂ​ടാ​തെ ഒ​രു​സ​മ​യം ഒ​രു പ​ഠി​താ​വി​നെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
TAGS:driving school driving test 
News Summary - Driving training and tests from 19 onwards
Next Story