Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൈക്കൂലിക്കേസിൽ അറസ്റ്റിലായി; ജയിലിൽനിന്ന് ഇറങ്ങിയ എം.വി.ഐയെ സ്വീകരിച്ച് ഡ്രൈവിങ് സ്കൂളുകാർ

text_fields
bookmark_border
കൈക്കൂലിക്കേസിൽ അറസ്റ്റിലായി; ജയിലിൽനിന്ന് ഇറങ്ങിയ എം.വി.ഐയെ സ്വീകരിച്ച് ഡ്രൈവിങ് സ്കൂളുകാർ
cancel

കോട്ടയം: കൈക്കൂലിക്കേസിൽ വിജിലൽസ് അറസ്റ്റു ചെയ്ത മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെയജി ബിജുവിനെ കോട്ടയം ജില്ലാ ജയിലിനു പുറത്തു സ്വീകരിച്ച് ഡ്രൈവിങ് സ്കൂളുകാർ. ജനുവരി 30നാണ് ചേർത്തലയിൽ വെച്ച് ഏജന്‍റു വഴി 2500 രൂപ ഇയാൾ കൈക്കൂലി വാങ്ങിയത്.

അന്ന് ബിജുവിനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന ആരോപണം ഉയർന്നിരുന്നു. സർവിസിൽ നിന്ന് വിരമിക്കാൻ രണ്ടു മാസം മാത്രം ഉള്ളപ്പോഴായിരുന്നു അറസ്റ്റ്. 37 വർഷത്തെ സേവനകാലത്ത് ഒരാരോപണവും ബിജുവിനെതിരെ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാണ് ഡ്രൈവിങ് സ്കൂളുകാർ സ്വീകരിക്കാനെത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Driving school staff welcomes MVI who was released from prison in bribery case
Next Story