Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആംബുലന്‍സിന്റെ യാത്ര തടസപ്പെടുത്തിയ കാര്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

text_fields
bookmark_border
ആംബുലന്‍സിന്റെ യാത്ര തടസപ്പെടുത്തിയ കാര്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
cancel
camera_alt??????????? ????

ആംബുലന്‍സിന്റെ യാത്ര തടസപ്പെടുത്തിയ കാര്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. ആലുവ പൈനാടത്ത് വീട്ടില്‍  നിര്‍മ്മല്‍ ജോസിന്റെ ലൈസന്‍സ് ആണ് മൂന്ന് മാസത്തേക്ക് റദ്ദാക്കിയത്. ആലുവ ജോയിന്റ് ആര്‍.ടി.ഒ.യുടേതാണ് നടപടി. ഇയാളോട് ആര്‍.ടി.ഒ നല്‍കുന്ന മാര്‍ഗ നിര്‍ദ്ദേശ ക്ലാസ്സില്‍ പങ്കെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും ആംബുലൻസിന് വഴികൊടുക്കാതെ നിയമം ലംഘിച്ചതിനും മോട്ടോർ വാഹന വകുപ്പ് പ്രകാരം വാഹനത്തി​​​​െൻറ രജിസ്‌ട്രേഡ്  ഉടമക്കെതിരെ കേസെടുത്തിട്ടുമുണ്ട്. വാഹന ഉടമയുടെ വിശദീകരണംകൂടി കേട്ട ശേഷമായിരിക്കും നടപടി.




 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - driving licence suspended for blocking ambulance -Kerala news
Next Story