Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; സ്വകാര്യബസ് ട്രാൻസ്ഫോർമറിൽ ഇടിച്ചു

text_fields
bookmark_border
ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; സ്വകാര്യബസ് ട്രാൻസ്ഫോർമറിൽ ഇടിച്ചു
cancel

കൊല്ലം: കൊട്ടാരക്കര കോട്ടാത്തലയിൽ സ്വകാര്യബസ് ട്രാൻസ്ഫോർമറിലിടിച്ച് അപകടം. ബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ ബസ് ഇടിച്ചുനിർത്തുകയായിരുന്നു.

കെ.എസ്.ഇ.ബി പുത്തൂർ സെക്ഷന്റെ ട്രാൻസ്ഫോർമറിലാണ് ബസ് ഇടിച്ചുനിർത്തിയത്. ഇടിയുടെ ആഘാത്തതിൽ ട്രാൻസ്‌ഫോർമർ തകർന്നു. ഡ്രൈവർ രതീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാർ സുരക്ഷിതരാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Driver unwell; private bus hits transformer
Next Story