Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊലീസ് ആസ്ഥാനത്തെ ഡ്രൈവർക്ക് കോവിഡ്
text_fieldsbookmark_border
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു. എൻ.ആർ.ഐ സെല്ലിലെ ഡ്രൈവർക്കാണ് രോഗം സ്ഥിരീകരിച്ചത്. നെയ്യാറ്റിൻകര സ്വദേശിയാണ് ഇദ്ദേഹം.
അതേസമയം, സംസ്ഥാനത്ത് കോവിഡ് പടർന്നു പിടിക്കുകയാണ്. സ്ഥിതി രൂക്ഷമാണെന്നും കോവിഡ് വ്യാപനത്തിെൻറ മൂന്നാം ഘട്ടത്തെ നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
