Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താമരശ്ശേരിയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്; പെയിന്‍റിൽ മുങ്ങി ഡ്രൈവർ

text_fields
bookmark_border
Paint Lorry Accident
cancel

കോഴിക്കോട്: താമരശ്ശേരി ദേശീയപാതയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. കർണാടക ഹസൻ സ്വദേശി പ്രസന്നനാണ് പരിക്കേറ്റത്. ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന പെയിന്‍റ് കയറ്റിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. വട്ടക്കുണ്ട് പാലത്തിന്‍റെ കൈവരി തകർത്ത ലോറി തോട്ടിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ പെയിന്‍റിൽ മുങ്ങി പോയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Driver injured after lorry falls into ravine in Thamarassery
Next Story