Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതീർഥാടകരെ രാത്രി...

തീർഥാടകരെ രാത്രി വനമേഖലയിൽ ഇറക്കി വിട്ട ഡ്രൈവറെ പിരിച്ചുവിട്ടു

text_fields
bookmark_border
തീർഥാടകരെ രാത്രി വനമേഖലയിൽ ഇറക്കി വിട്ട ഡ്രൈവറെ പിരിച്ചുവിട്ടു
cancel

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ് ​കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ മ​ട​ങ്ങി​യ​വ​രെ നി​ല​ക്ക​ലി​നു സ​മീ​പം വ​ന​ത്തി​ൽ രാ​ത്രി ഇ​റ​ക്കി വി​ട്ട​താ​യി പ​രാ​തി. പ​മ്പ-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തി​യ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രെ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്. പ​രാ​തി ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ മ​​ന്ത്രി ഗ​ണേ​ഷ്​​കു​മാ​ർ ഇ​ട​പെ​ട്ട്​ താ​ൽ​ക്കാ​ലി​ക​ക്കാ​ര​നാ​യ ഡ്രൈ​വ​റെ ജോ​ലി​യി​ൽ​നി​ന്ന്​ പി​രി​ച്ചു​വി​ട്ടു.

ക​ണ്ട​ക്ട​റെ കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്ക്​ സ്ഥ​ലം​മാ​റ്റു​ക​യും ചെ​യ്തു. ചൊ​വ്വാ​ഴ്ച രാ​ത്രി 11.30നാ​ണ് സം​ഭ​വം. പ​മ്പ​യി​ൽ നി​ന്നും നി​ല​ക്ക​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത കു​ട്ടി​യു​ൾ​പ്പ​ടെ 12 സ്​​​ത്രീ​ക​ളെ​യാ​ണ് പെ​രു​വ​ഴി​യി​ൽ ഇ​റ​ക്കി വി​ട്ട​ത്. ഇ​വ​ർ വ​ന്ന വാ​ൻ നി​ല​യ്ക്ക​ൽ പാ​ർ​ക്കി​ങ് ഗ്രൗ​ണ്ടി​ൽ ഇ​ട്ടി​ട്ട് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ലാ​ണ് പ​മ്പ​യി​ലേ​ക്ക് പോ​യ​ത്. ദ​ർ​ശ​നം ക​ഴി​ഞ്ഞ് രാ​ത്രി മ​ട​ങ്ങി വ​രു​മ്പോ​ൾ വാ​ൻ പാ​ർ​ക്കി​ങ് ഗ്രൗ​ണ്ടി​ൽ കി​ട​ക്കു​ന്ന കാ​ര്യം തീ​ർ​ഥാ​ട​ക​ർ ബ​സ് ജീ​വ​ന​ക്കാ​രോ​ട് പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ രാ​ത്രി സ​മ​യം ബ​സു​ക​ൾ പാ​ർ​ക്കി​ങ് ഗ്രൗ​ണ്ടി​ലേ​ക്കു ക​യ​റി​ല്ലെ​ന്നു പ​റ​ഞ്ഞ് നി​ല​യ്ക്ക​ൽ ബേ​സ് ക്യാ​മ്പി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ൾ ഇ​റ​ങ്ങി വ​രു​ന്ന ഭാ​ഗ​ത്തെ വ​നം​വ​കു​പ്പ് ഔ​ട്ട് പോ​സ്റ്റ് പ​ടി​ക്ക​ൽ ഇ​റ​ക്കി വി​ട്ടു. സം​ഘം റോ​ഡി​ലൂ​ടെ ന​ട​ന്ന് സ​മീ​പ​ത്തെ ഹോ​ട്ട​ൽ പ​ടി​ക്ക​ൽ എ​ത്തി​യ ശേ​ഷം ഇ​വ​ർ വ​ന്ന വാ​നി​ൽ വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pilgrimsDriversSabarimala NewsKerala News
News Summary - Driver fired for dropping pilgrims in forest area at night
Next Story