Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡ്രൈ​വ​ർ​ക്ക്​...

ഡ്രൈ​വ​ർ​ക്ക്​ കോ​വി​ഡ്​; ചീ​ഫ്​ സെ​ക്ര​ട്ട​റി​യു​ടെ ​ഫ​ലം നെ​ഗ​റ്റി​വ്​

text_fields
bookmark_border
ഡ്രൈ​വ​ർ​ക്ക്​ കോ​വി​ഡ്​; ചീ​ഫ്​ സെ​ക്ര​ട്ട​റി​യു​ടെ ​ഫ​ലം നെ​ഗ​റ്റി​വ്​
cancel

തി​​രു​​വ​​ന​​ന്ത​​പു​​രം: ഡ്രൈ​​വ​​ർ​​ക്ക് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ന​​ട​​ത്തി​​യ ചീ​​ഫ് സെ​​ക്ര​​ട്ട​​റി ഡോ. ​​വി​​ശ്വാ​​സ് മേ​​ത്ത​​യു​​ടെ സ്ര​​വ പ​​രി​​ശോ​​ധ​​ന​​ഫ​​ലം നെ​​ഗ​​റ്റി​​വ്. കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച ഡ്രൈ​​വ​​റു​​ടെ സേ​​വ​​നം അ​​ഞ്ചു ദി​​വ​​സ​​മാ​​യി ചീ​​ഫ് സെ​​ക്ര​​ട്ട​​റി ഉ​​പ​​യോ​​ഗി​​ക്കു​​ന്നി​​ല്ല. എ​​ന്നാ​​ൽ, ഡ്രൈ​​വ​​ർ​​ക്ക് രോ​​ഗ​​ബാ​​ധ സ്ഥി​​രീ​​ക​​രി​​ച്ച​​പ്പോ​​ൾ ത​​ന്നെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ ആ​​രോ​​ഗ്യ​​സം​​ഘം ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​യു​​ടെ സ്ര​​വം പ​​രി​​ശോ​​ധ​​ന​​ക്ക്​ ശേ​​ഖ​​രി​​ച്ചി​​രു​​ന്നു. 

ഈ ​​ഫ​​ല​​മാ​​ണ് നെ​​ഗ​​റ്റി​​വാ​​യ​​ത്.വ​​ട്ട​​പ്പാ​​റ വേ​േ​​ങ്കാ​​ട്​ സ്വ​​ദേ​​ശി​​യാ​​യ ചീ​​ഫ്​ സെ​​ക്ര​​ട്ട​​റി​​യു​​ടെ ഡ്രൈ​​വ​​ർ ജൂ​​ലൈ നാ​​ലു​​വ​​രെ സെ​​ക്ര​േ​​ട്ട​​റി​​യ​​റ്റി​​ൽ ജോ​​ലി ചെ​​യ്​​​തി​​രു​​ന്നു. പ്രാ​​ഥ​​മി​​ക സ​​മ്പ​​ർ​​ക്ക പ​​ട്ടി​​ക​​യി​​ലാ​​ണ്​ ചീ​​ഫ്​ സെ​​ക്ര​​ട്ട​​റി ഉ​​ൾ​​പ്പെ​​ട്ട​​ത്. മു​​ഖ്യ​​മ​​​ന്ത്രി​​യും ആ​​രോ​​ഗ്യ​​മ​​ന്ത്രി​​യും ര​​ണ്ടാം സ​​മ്പ​​ർ​​ക്ക പ​​ട്ടി​​ക​​യി​​ൽ വ​​ന്ന​​താ​​യി വാ​​ർ​​ത്ത വ​​ന്നി​​രു​​ന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief secretarycovid 19
News Summary - Driver Covid Test Positive, Chief Secretary negative -Kerala news
Next Story