Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുടിവെള്ളം മുടങ്ങിയോ?...

കുടിവെള്ളം മുടങ്ങിയോ? വിളിക്കൂ 1916

text_fields
bookmark_border
drinking-water
cancel

തി​രു​വ​ന​ന്ത​പു​രം: ജ​ല അ​തോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യോ? പ​രാ​തി അ​റി​യി​ക്കാം; പു​തി​യ ഹെ​ൽ​പ്​​ലൈ​ൻ ന​മ്പ​റാ​യ ‘1916’ൽ ​കു​ടി​വെ​ള്ള വി​ത​ര​ണം, സ്വീ​വേ​ജ് സം​വി​ധാ​നം എ​ന്നി​വ സം​ബ​ന്ധി​ ച്ച് പ​രാ​തി അ​റി​യി​ക്കു​ന്ന​തി​നു​ള്ള വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ പു​തി​യ 24 മ​ണി​ക്കൂ​ര്‍ ഹെ​ൽ​പ്​ ലൈ​ ന്‍ ന​മ്പ​റാ​ണി​ത്. ഇ​തി​​െൻറ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍കു​ട്ടി നി​ര്‍വ​ഹി​ച്ചു. ക​റ​ന്‍സി​ര​ഹി​ത സം​വി​ധാ​ന​ത്തി​ലൂ​ടെ വെ​ള്ള​ക്ക​ര​മ​ട​ക്കു​ന്ന​തി​ന്​ ഏ​ർ​പ്പെ​ടു​ത്തി​യ പി.​ഒ.​എ​സ് മെ​ഷീ​നു​ക​ളു​ടെ പ്ര​വ​ര്‍ത്ത​നോ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ര്‍വ​ഹി​ച്ചു.

ഒ​രേ​സ​മ​യം 30 പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കാ​വു​ന്ന സം​വി​ധാ​ന​മാ​ണ് 1916 എ​ന്ന പു​തി​യ ഹെ​ല്‍പ് ലൈ​ന്‍. അ​വ​ധി​ദി​ന​ങ്ങ​ളു​ള്‍പ്പെ​ടെ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കും. സം​സ്ഥാ​ന​ത്ത് എ​വി​ടെ നി​ന്നും ഏ​ത്​ നെ​റ്റ്്​​വ​ര്‍ക്കി​ല്‍നി​ന്നും ഫോ​ണ്‍ വ​ഴി പ​രാ​തി അ​റി​യി​ക്കാം. ല​ഭി​ക്കു​ന്ന പ​രാ​തി​ക​ള്‍ ബ​ന്ധ​പ്പെ​ട്ട സെ​ക്ഷ​ന്‍ ഓ​ഫി​സി​ലെ അ​സി​സ്​​റ്റ​ൻ​റ്​ എ​ന്‍ജി​നീ​യ​ര്‍ക്ക് ഫോ​ണ്‍ വ​ഴി കൈ​മാ​റും. ഒ​പ്പം ഔ​ദ്യോ​ഗി​ക മൊ​ബൈ​ല്‍ ന​മ്പ​റി​ലേ​ക്കും ഔ​ദ്യോ​ഗി​ക ഇ-​മെ​യി​ലി​ലേ​ക്കും സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ക്കും.

പ​രാ​തി​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച തു​ട​ര്‍ന​ട​പ​ടി​ക​ളു​ടെ വി​വ​ര​വും പ​രാ​തി​ക്കാ​ര​ന്​ കോ​ള്‍ സ​െൻറ​ര്‍ വ​ഴി അ​റി​യാം. ഈ ​ന​മ്പ​റി​ലേ​ക്ക് വി​ളി​ക്കു​ന്ന​തി​ന്​ ചാ​ര്‍ജ് ഈ​ടാ​ക്കി​ല്ല. ഐ.​ടി മി​ഷ​ന്‍ വ​ഴി​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. കേ​ന്ദ്ര വാ​ര്‍ത്ത വി​നി​മ​യ മ​ന്ത്രാ​ല​യ​മാ​ണ് 1916 എ​ന്ന ഹെ​ല്‍പ് ലൈ​ന്‍ ന​മ്പ​ര്‍ ജ​ല അ​തോ​റി​റ്റി​ക്ക് അ​നു​വ​ദി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdrinking watermalayalam newsHelp Line
News Summary - Drinking Water Help Line -Kerala news
Next Story