Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ​ർ​ണ...

വ​ർ​ണ അ​ധി​ക്ഷേ​പ​ത്തി​നെ​തി​രെ ഒ​റ്റ​യാ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട​ക പ്ര​വ​ർ​ത്ത​ക​ൻ

text_fields
bookmark_border
vk narayanan
cancel
camera_alt

വി.​കെ. നാ​രാ​യ​ണ​ൻ കൊ​ടു​വ​ള്ളി​യി​ൽ ന​ട​ത്തി​യ ഒ​റ്റ​യാ​ൾ പ്ര​തി​ഷേ​ധം

കൊ​ടു​വ​ള്ളി: ന​ർ​ത്ത​ക​ൻ ആ​ർ.​എ​ൽ.​വി. രാ​മ​കൃ​ഷ്ണ​നെ അ​ധി​ക്ഷേ​പി​ച്ച് ക​ലാ​മ​ണ്ഡ​ലം സ​ത്യ​ഭാ​മ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രെ തെ​രു​വി​ൽ ഒ​റ്റ​യാ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട​ക പ്ര​വ​ർ​ത്ത​ക​ൻ. റി​ട്ട. മ​ല​യാ​ളം അ​ധ്യാ​പ​ക​ൻ സൗ​ത്ത് കൊ​ടു​വ​ള്ളി വി.​കെ. നാ​രാ​യ​ണ​നാ​ണ് മോ​ഹി​നി​യാ​ട്ട വേ​ഷ​വി​താ​ന​ങ്ങ​ളോ​ടെ മു​ഖ​ത്ത് ക​റു​ത്ത ചാ​യം പൂ​ശി ന​ർ​ത്ത​ക​ൻ ആ​ർ.​എ​ൽ.​വി. രാ​മ​കൃ​ഷ്ണ​നു നേ​രെ​യു​ണ്ടാ​യ അ​ധി​ക്ഷേ​പ​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കു​ക എ​ന്നെ​ഴു​തി​യ പ്ല​ക്കാ​ർ​ഡും കൈ​യി​ലേ​ന്തി കൊ​ടു​വ​ള്ളി ടൗ​ണി​ൽ ഒ​റ്റ​യാ​ൾ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.

ക​ലാ​രം​ഗ​ത്ത് ക​റു​ത്ത​വ​ർ വേ​ണ്ടെ​ന്ന പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധ​മെ​ന്ന് നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു.

നാ​ട​ക ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ നാ​രാ​യ​ണ​ൻ 25ഓ​ളം നാ​ട​ക​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്. സ്കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ളി​ൽ ഇ​ദ്ദേ​ഹം സം​വി​ധാ​നം ചെ​യ്ത നാ​ട​ക​ങ്ങ​ൾ​ക്ക് ജി​ല്ല, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ചി​ട്ടു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DiscriminationprotestsDrama actor
News Summary - Drama activist with one-man protest against discrimination
Next Story