Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിരമിച്ചതിന്​ പിന്നാലെ...

വിരമിച്ചതിന്​ പിന്നാലെ ഡോ. വി.പി. ജോയിക്ക്​ പുതിയ തസ്തിക; പബ്ലിക് എന്റർപ്രൈസസ് ബോർഡ് ചെയർപേഴ്‌സൺ

text_fields
bookmark_border
വിരമിച്ചതിന്​ പിന്നാലെ ഡോ. വി.പി. ജോയിക്ക്​ പുതിയ തസ്തിക; പബ്ലിക് എന്റർപ്രൈസസ് ബോർഡ് ചെയർപേഴ്‌സൺ
cancel

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ മാ​സം വി​ര​മി​ച്ച ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി.​പി ജോ​യി​യെ കേ​ര​ള പ​ബ്ലി​ക് എ​ന്റ​ർ​പ്രൈ​സ​സ് (സെ​ല​ക്​​ഷ​നും റി​ക്രൂ​ട്ട്‌​മെ​ന്റും) ബോ​ർ​ഡി​ന്റെ ചെ​യ​ർ​പേ​ഴ്‌​സ​നാ​യി നി​യ​മി​ക്കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു.

നേ​ര​ത്തേ ചെ​യ​ർ​പേ​ഴ്​​സ​ന്‍റെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല ന​ൽ​കി​യി​രു​ന്ന റെ​യി​ൽ​വേ റി​ക്രൂ​ട്ട്മെ​ന്റ് ബോ​ർ​ഡ്​ മു​ൻ ചെ​യ​ർ​മാ​ൻ രാ​ജീ​വ്​ ഒ.​എ​ൻ.​വി പ​ബ്ലി​ക്​ എ​ന്‍റ​ർ​പ്രൈ​സ​സ്​ ബോ​ർ​ഡ്​ അം​ഗ​മാ​യി തു​ട​രും. ക​വി ഒ.​എ​ൻ.​വി. കു​റു​പ്പി​ന്‍റെ മ​ക​നാ​ണ്.

സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് കീ​ഴി​ലെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള നി​യ​മ​ന​ങ്ങ​ൾ​ക്കാ​യാ​ണ്​ റി​ക്രൂ​ട്ട്മെ​ന്റ് ബോ​ർ​ഡ്​ രൂ​പ​വ​ത്​​ക​രി​ച്ച​ത്. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ൽ പി.​എ​സ്.​സി​ക്ക് വി​ടാ​ത്ത ത​സ്തി​ക​ക​ളി​ലെ നി​യ​മ​ന​ങ്ങ​ളാ​ണ് പൊ​തു​മേ​ഖ​ലാ റി​ക്രൂ​ട്ട്മെ​ന്റ് ബോ​ർ​ഡ് വ​ഴി ന​ട​ത്തു​ക.

ഇ​തി​നാ​യി കേ​ര​ള പ​ബ്ലി​ക് എ​ന്റ​ർ​പ്രൈ​സ​സ് (സെ​ല​ക്‌​ഷ​നും റി​ക്രൂ​ട്ട്മെ​ന്റും) ബോ​ർ​ഡ് ബി​ൽ നി​യ​മ​സ​ഭ ക​ഴി​ഞ്ഞ വ​ർ​ഷം പാ​സാ​ക്കി​യി​രു​ന്നു. വ്യ​വ​സാ​യ-​വാ​ണി​ജ്യ വ​കു​പ്പി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നും സെ​ല​ക്ട് ലി​സ്റ്റ് ത​യാ​റാ​ക്കു​ന്ന​തി​നും ബോ​ർ​ഡി​ന് അ​ധി​കാ​ര​മു​ണ്ടാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VP JoyPublic Enterprises Board
News Summary - Dr. V.P. Joy Chairperson of Public Enterprises Board
Next Story