Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോ. വന്ദന ദാസ്​ വധം:...

ഡോ. വന്ദന ദാസ്​ വധം: പ്രതിയുടെ അപ്പീലിൽ സർക്കാറിന്​ നോട്ടീസ്

text_fields
bookmark_border
ഡോ. വന്ദന ദാസ്​ വധം: പ്രതിയുടെ അപ്പീലിൽ  സർക്കാറിന്​  നോട്ടീസ്
cancel

കൊ​ച്ചി: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി ഹൗ​സ് സ​ർ​ജ​നാ​യി​രു​ന്ന ഡോ. ​വ​ന്ദ​ന ദാ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ശി​ക്ഷാ​വി​ധി റ​ദ്ദാ​ക്കാ​ൻ പ്ര​തി​യു​ടെ അ​പ്പീ​ൽ ഹ​ര​ജി. കൊ​ല്ലം സെ​ഷ​ൻ​സ് കോ​ട​തി വി​ധി​ച്ച ജീ​വ​പ​ര്യ​ന്തം ശി​ക്ഷ ചോ​ദ്യം​ചെ​യ്ത്​ ന​ൽ​കി​യ അ​പ്പീ​ൽ ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച ജ​സ്​​റ്റി​സ് വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ൻ, ജ​സ്റ്റി​സ് കെ.​വി. ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ‌​ഞ്ച്​ സ​ർ​ക്കാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി.

ശി​ക്ഷ വി​ധി​ക്കാ​ൻ വി​ചാ​ര​ണാ​കോ​ട​തി പ​രി​ഗ​ണി​ച്ച തെ​ളി​വു​ക​ളൊ​ന്നും നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്ന്​​ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. മാ​ന​സി​ക​നി​ല ശ​രി​യാ​യി വി​ല​യി​രു​ത്തു​ന്ന​തി​ൽ കോ​ട​തി​ക്ക് വീ​ഴ്ച​പ​റ്റി. ഡോ. ​വ​ന്ദ​ന​ക്ക്​ അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കി​യി​രു​ന്നെ​ങ്കി​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു. ഇ​തി​ൽ സം​ഭ​വി​ച്ച വീ​ഴ്ച​യാ​ണ്​ മ​ര​ണ​കാ​ര​ണ​മെ​ന്നും ഹ​ര​ജി​യി​ൽ പ​റ​ഞ്ഞു. ഹ​ര​ജി വീ​ണ്ടും ജൂ​ലൈ ഒ​മ്പ​തി​ന്​ പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High CourtKERALA CRIMEVandana Das
News Summary - Dr. Vandana Das Murder Case: Government Issued Notice on Accused's Appeal
Next Story