Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡോ. വന്ദന വധക്കേസ്: പ്രതിയുടെ ഹരജി 21ലേക്ക് മാറ്റി
text_fieldsbookmark_border
കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രി ഹൗസ് സർജനായിരുന്ന ഡോ. വന്ദനദാസിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപ് നൽകിയ ഹരജി ഹൈകോടതി ജൂൺ 21ന് പരിഗണിക്കാൻ മാറ്റി.
തനിക്കെതിരെ കൊലപാതകക്കുറ്റം നിലനിൽക്കില്ലെന്നും കൊലക്കേസിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ വിടുതൽ ഹരജി തള്ളിയ വിചാരണ കോടതി ഉത്തരവിനെതിരെ നൽകിയ ഹരജിയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ പരിഗണിച്ചത്. കേസ് ഡയറി ഹാജരാക്കാൻ സർക്കാർ സമയം തേടിയതിനെത്തുടർന്നാണ് ഹരജി മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

