Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിടപ്പാടം ജപ്​തി...

കിടപ്പാടം ജപ്​തി ചെയ്യാൻ പാടില്ലെന്ന്​ ധനമന്ത്രി

text_fields
bookmark_border
കിടപ്പാടം ജപ്​തി ചെയ്യാൻ പാടില്ലെന്ന്​ ധനമന്ത്രി
cancel
തി​രു​വ​ന​ന്ത​പു​രം: കി​ട​പ്പാ​ടം ജ​പ്​​തി ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്ന്​ ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ്​ ​െഎ​സ​ക ്. എ​ല്ലാ​വ​ർ​ക്കും കി​ട​പ്പാ​ടം ന​ൽ​കാ​നാ​ണ്​ സ​ർ​ക്കാ​ർ ശ്ര​മം. ആ ​ഘ​ട്ട​ത്തി​ലാ​ണ്​ ഉ​ള്ള വീ​ട്ടി​ൽ​നി​ന ്ന്​ ജ​പ്​​തി ചെ​യ്യു​ന്ന​ത്. വീ​ട്​ ജ​പ്​​തി പാ​ടി​ല്ല. അ​ത്​ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ന​യ​മാ​​ണ്.​ ചു​റ്റു​മ ു​ള്ള ഭൂ​മി ജ​പ്​​തി ചെ​യ്യാം. ഇൗ ​വി​ഷ​യ​ത്തി​ൽ ബാ​ങ്ക്​ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും മ​ന്ത്രി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.

നി​യ​മ അ​വ​കാ​ശ​മെ​ന്ന​ത​ല്ല, സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ വി​ഷ​യം കൂ​ടി​യാ​ണി​ത്. ര​ണ്ട്​ സ്​​ത്രീ​ക​ൾ മാ​ത്ര​മു​ള്ള വീ​ട്ടി​ൽ പോ​കു​േ​മ്പാ​ൾ ര​ണ്ടു​വ​ട്ടം ആ​ലോ​ചി​ക്കേ​ണ്ടേ. സി.​കെ. ഹ​രീ​ന്ദ്ര​ൻ എം.​എ​ൽ.​എ ഇ​ട​പെ​ട്ട്​ തി​രി​ച്ച​ട​വി​ന്​ ര​ണ്ട്​ മാ​സ​ത്തെ അ​വ​ധി ചോ​ദി​ച്ചി​രു​ന്നു. അ​വ​ർ പ​ണ​വും ഏ​ർ​​പ്പാ​ട്​ ചെ​യ്​​തു. ​കു​ട്ടി​യു​ടെ പി​താ​വ്​ ഗ​ഫി​ൽ ​േജാ​ലിെ​ച​യ്യു​ക​യാ​ണ്. ക​ർ​ഷ​ക​രു​ടെ മ​റ്റ്​ ക​ട​ങ്ങ​ൾ​ക്കും മൊ​റ​േ​ട്ടാ​റി​യം ബാ​ധ​ക​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സ​ർ​ക്കാ​ർ ഉ​ന്ന​യി​ച്ചി​രു​ന്നു. അ​തി​ൽ ബാ​ങ്കു​ക​ൾ ഉ​റ​പ്പ്​ ന​ൽ​കി​യി​ട്ടി​ല്ല. വീ​ട്​​ ജ​പ്​​തി ചെ​യ്യാ​നും കു​ടി​യി​റ​ക്കാ​നും പാ​ടി​ല്ല. ബാ​ങ്കു​ക​ൾ ന​യം തി​രു​ത്ത​ണം.

ബാ​േ​ങ്ക​ഴ്​​സ്​ ക​മ്മി​റ്റി​യി​ൽ ഇൗ ​പ്ര​ശ്​​നം പു​നഃ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കും. സം​സ്​​ഥാ​ന സ​ർ​ക്കാ​റി​ന്​ എ​ടു​ക്കാ​ൻ പ​റ്റു​ന്ന ന​ട​പ​ടി​ക​ൾ പ​രി​മി​ത​മാ​ണ്. എ​ന്നാ​ൽ, സ​ർ​ക്കാ​റി​ന്​ സ​മ്മ​ർ​ദം ചെ​ലു​ത്താ​നാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dr thomas isaac
News Summary - dr thomas isaac
Next Story