Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോ. എസ്​. ശാന്തകുമാർ...

ഡോ. എസ്​. ശാന്തകുമാർ അന്തരിച്ചു

text_fields
bookmark_border
ഡോ. എസ്​. ശാന്തകുമാർ അന്തരിച്ചു
cancel

കോ​ഴി​ക്കോ​ട്​: മ​ല​ബാ​റി​ലെ പ്ര​മു​ഖ മ​നോ​രോ​ഗ വി​ദ​ഗ്​​ധ​ൻ ഡോ. ​എ​സ്. ശാ​ന്ത​കു​മാ​ർ (87) അ​ന്ത​രി​ച്ചു. ​സം​സ്​​കാ​​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന്​ ​മാ​വൂ​ർ  റോ​ഡ്​ ശ്​​മ​ശാ​ന​ത്തി​ൽ. 
െച​െ​ന്നെ സ്​​റ്റാ​ൻ​ലി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന്​ എം.​ബി.​ബി.​എ​സ്​ നേ​ടി​യ ശാ​ന്ത​കു​മാ​ർ ഉ​പ​രി​പ​ഠ​നം  പൂ​ർ​ത്തി​യാ​ക്കി​യ​ത്​ യു.​എ​സ്.​എ, ബ്രി​ട്ട​ൻ, ആ​സ്ട്രേ​ലി​യ, അ​യ​ർ​ല​ൻ​ഡ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്.

കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​സി. പ്ര​ഫ​സ​ർ, കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്രം  മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട്, തി​രു​വ​ന​ന്ത​പു​രം ഉൗ​ളം​പാ​റ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട്, മെ​ഡി​ക്ക​ൽ കോ​ള​ജ്​ മാ​ന​സി​കാ​രോ​ഗ്യ വി​ഭാ​ഗം വ​കു​പ്പ്​ ത​ല​വ​ൻ,  കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ്​ അം​ഗം തു​ട​ങ്ങി​യ സ്​​ഥാ​ന​ങ്ങ​ൾ വ​ഹി​ച്ച ഇ​ദ്ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ​ൈവ​സ്​ പ്രി​ൻ​സി​പ്പ​ലാ​യാ​ണ്​ വി​ര​മി​ച്ച​ത്. ഇം​ഹാ​ൻ​സ്​ സ്​​ഥാ​പ​ക ഡ​യ​റ​ക്​​ട​റാ​യും പ്ര​വ​ർ​ത്തി​ച്ചു. മി​ക​ച്ച ഡോ​ക്​​ട​ർ​ക്കു​ള്ള ബി.​സി. റോ​യ്​ മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ്​ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പു​ര​സ്​​കാ​ര​ങ്ങ​ൾ നേ​ടി. നി​ര​വ​ധി പു​സ്​​ത​ക​ങ്ങ​ൾ ര​ചി​ച്ചു.

പ​രേ​ത​രാ​യ എ. ​ശ​ങ്കു​ണ്ണി​യു​ടെ​യും പി.​സി. ജാ​ന​കി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: മെ​ഡി​ക്ക​ൽ കോ​ള​ജ്​ റി​ട്ട.  പീ​ഡി​യാ​ട്രി​ക്​​സ്​ പ്ര​ഫ. ഡോ. ​എം.​ജി ഉ​ഷ. മ​ക്ക​ൾ: അ​ഞ്​​ജ​ലി ശാ​ന്ത​കു​മാ​ർ (ക​ൺ​സ​​ൾ​ട്ട​ൻ​റ്​ ആ​ൻ​ഡ്​​ എ​േ​ൻ​റാ​ക്രൈ​നോ​ള​ജി​സ്​​റ്റ്​-​ബ്രി​ട്ട​ൻ), സ​ഞ്​​ജ​യ്​ എ​സ്. കു​മാ​ർ (ബി​സി​ന​സ്). മ​രു​മ​ക്ക​ൾ: ഹ​രി കെ. ​സു​ഗ​ത​ൻ (ഒാ​ർ​ത്തോ​പീ​ഡി​ക്​ സ​ർ​ജ​ൻ-​ബ്രി​ട്ട​ൻ), ഡോ. ​ബി​നു പ്ര​സാ​ദ്​  (ക​ൺ​സ​ൾ​ട്ട​ൻ​റ്​ സൈ​ക്യാ​ട്രി​സ്​​റ്റ്​ കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്രം).

സ​ഹോ​ദ​ര​ങ്ങ​ൾ: പ്ര​ഫ. എ​സ്. ശ്യാ​മ​ള ദേ​വി (റി​ട്ട. പ്രി​ൻ​സി​പ്പ​ൽ, ഗ​വ. ആ​ർ​ട്​​സ്​ കോ​ള​ജ്,​ മീ​ഞ്ച​ന്ത), എ​സ്. സ​ന്തോ​ഷ്​ കു​മാ​ർ (എ​ൻ​ജി​നീ​യ​ർ, എ​റ​ണാ​കു​ളം), ഡോ. ​ലീ​ന ശ​ങ്കു​ണ്ണി (മി​ഷ​ൻ ഹോ​സ്​​പി​റ്റ​ൽ,  മ​ല​പ്പു​റം), പ​രേ​ത​രാ​യ വി​മ​ല മ​ണ്ണാ​ളി (റി​ട്ട. എ​ച്ച്.​എം, മ​ട്ടാ​ഞ്ചേ​രി ഗേ​ൾ​സ്​ എ​ച്ച്.​എ​സ്.​എ​സ്), സ​ര​ള  ദേ​വി (റി​ട്ട. എ​ച്ച്.​എം, ത​ല​യോ​ല​പ്പ​റ​മ്പ്​ ഗേ​ൾ​സ്​ എ​ച്ച്.​എ​സ്), ഡോ. ​ലി​ല്ലി ശ​ങ്കു​ണ്ണി (റി​ട്ട. വൈ​സ്​  പ്രി​ൻ​സി​പ്പ​ൽ, തൃ​പ്പു​ണി​ത്തു​റ ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജ്), ഡോ. ​എ​സ്. മോ​ഹ​ൻ​ദാ​സ്​, ഡോ. ​ഗീ​ത ശ​ങ്കു​ണ്ണി (ക​ണ്ണൂ​ർ). 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPassed AwayDr. S Shantha Kumar
News Summary - Dr. S Shantha Kumar Passed Away -Kerala News
Next Story