Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടൻ ജഗദീഷിന്റെ ഭാര്യ...

നടൻ ജഗദീഷിന്റെ ഭാര്യ ഫോറൻസിക് സർജൻ ഡോ. രമ അന്തരിച്ചു

text_fields
bookmark_border
നടൻ ജഗദീഷിന്റെ ഭാര്യ ഫോറൻസിക് സർജൻ ഡോ. രമ അന്തരിച്ചു
cancel
Listen to this Article

നടൻ ജഗദീഷിന്റെ ഭാര്യയും പ്രമുഖ ഫോറൻസിക് വിദഗ്ധയുമായ ഡോ. പി. രമ അന്തരിച്ചു. 61 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മുൻ മേധാവിയുമായിരുന്നു. സംസ്ക്കാരം വൈകീട്ട് നാലിനു തൈക്കാട് ശാന്തി കവാടത്തിൽ.

മക്കൾ : ഡോ. രമ്യ , ഡോ. സൗമ്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor jagadeeshdr. rema
News Summary - dr. rema passed away
Next Story