Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോ. പി.എ. ലളിത...

ഡോ. പി.എ. ലളിത അന്തരിച്ചു

text_fields
bookmark_border
lalitha-docter.jpg
cancel

കോ​ഴി​ക്കോ​ട്: എ​ര​ഞ്ഞി​പ്പാ​ലം മ​ല​ബാ​ര്‍ ഹോ​സ്പി​റ്റ​ല്‍ ആ​ൻ​ഡ് യൂ​റോ​ള​ജി സ​െൻറ​ർ മു​ൻ മാ​നേ​ജി​ങ് ഡ ​യ​റ​ക്ട​റും പ്ര​മു​ഖ സ്​​ത്രീ​രോ​ഗ വി​ദ​ഗ്​​ധ​യു​മാ​യ ഡോ. ​പി.​എ. ല​ളി​ത (69) അ​ന്ത​രി​ച്ചു. ഞാ​യ​റാ​ഴ്​​ച വൈ ​കു​ന്നേ​രം നാ​ല​ര​യോ​ടെ മ​ല​ബാ​ർ ഹോ​സ്പി​റ്റ​ലി​ലാ​ണ് അ​ന്ത്യം. അ​ർ​ബു​ദ ബാ​ധ​യെ​തു​ട​ർ​ന്ന് ആ​രോ​ഗ്യ ​നി​ല വ​ഷ​ളാ​യി ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​തു​ദ​ർ​ശ​നം ഉ ​ണ്ടാ​വി​ല്ല. സം​സ്​​കാ​രം തി​ങ്ക​ളാ​ഴ്​​ച വൈ​കു​ന്നേ​രം നാ​ലി​ന്​​ വെ​സ്​​റ്റ്​​ഹി​ൽ​ ശ്​​മ​ശാ​ന​ത്തി​ൽ.

ആ​ല​പ്പു​ഴ ചേ​ര്‍ത്ത​ല സ്വ​ദേ​ശി​യാ​ണ്. ന​ട​ക്കാ​വ് ക്രോ​സ് റോ​ഡി​ലെ അ​മ്പി​ളി​യി​ലാ​യി​രു​ന്നു താ​മ​സം. ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ വ​നി​ത വി​ഭാ​ഗ​ത്തി​െൻറ സ്ഥാ​പ​ക ചെ​യ​ര്‍പേ​ഴ്സ​നാ​ണ്. ഐ.​എം.​എ കോ​ഴി​ക്കോ​ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ൻ​റ്, അ​ബ​ലാ​മ​ന്ദി​ര​ത്തി​െൻറ ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ര്‍പേ​ഴ്സ​ൻ, ജു​വ​നൈ​ല്‍ വെ​ല്‍െ​ഫ​യ​ര്‍ ബോ​ര്‍ഡ് അം​ഗം, ഐ.​എം.​എ ദേ​ശീ​യ വ​നി​ത വി​ഭാ​ഗം സ്ഥി​രം​സ​മി​തി അം​ഗം, മെ​ർ​ക്ക​ൈ​ൻ​റ​ൽ ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍, കു​ട്ടി​ക​ളു​ടെ കാ​ന്‍സ​ര്‍ ചി​കി​ത്സ സ​ഹാ​യ​സം​ഘ​ട​ന​യാ​യ സ്കാ​ര്‍പി​െൻറ പ്ര​സി​ഡ​ൻ​റ്, ന​മ്മു​ടെ ആ​രോ​ഗ്യം മാ​സി​ക​യു​ടെ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു.

അ​ഞ്ച് പു​സ്ത​ക​ങ്ങ​ളും നി​ര​വ​ധി ലേ​ഖ​ന​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​ന​സ്സി​ലെ കൈ​യൊ​പ്പ്, മ​രു​ന്നു​ക​ള്‍ക്ക​പ്പു​റം, പ​റ​യാ​നു​ണ്ടേ​റെ, മു​ഖ​ങ്ങ​ള്‍ അ​ഭി​മു​ഖ​ങ്ങ​ള്‍, കൗ​മാ​രം അ​റി​യേ​ണ്ട​തെ​ല്ലാം എ​ന്നി​വ​യാ​ണ് പു​സ്ത​ക​ങ്ങ​ൾ.

സം​സ്ഥാ​ന സ​ര്‍ക്കാ​റി​െൻറ വ​നി​താ​ര​ത്നം അ​വാ​ര്‍ഡ്, 2006ൽ ​ഐ.​എം.​എ.​യു​ടെ മി​ക​ച്ച ഡോ​ക്ട​ർ​ക്കു​ള്ള പു​ര​സ്കാ​രം, ഇ​ൻ​ഡോ അ​റ​ബ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ അ​വാ​ർ​ഡ്, ഡോ. ​രാ​ജേ​ന്ദ്ര പ്ര​സാ​ദ് ഫൗ​ണ്ടേ​ഷ​​െൻറ പ്ര​സാ​ദ് ഭൂ​ഷ​ൺ അ​വാ​ർ​ഡ്, ഐ.​എം.​എ വ​നി​ത​വി​ഭാ​ഗ​ത്തി​െൻറ 2014 ലെ ​സ​മ​ഗ്ര​സം​ഭാ​വ​ന​ക്കു​ള്ള പു​ര​സ്കാ​രം, 2012ലെ ​മി​ക​ച്ച ഡോ​ക്ട​ർ​ക്കു​ള്ള കാ​ലി​ക്ക​റ്റ് ല​യ​ൺ​സ് ക്ല​ബ് അ​വാ​ർ​ഡ്, മാ​ന​വ സം​സ്കൃ​തി കേ​ന്ദ്ര അ​വാ​ർ​ഡ്, പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്കി​െൻറ സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള പു​ര​സ്കാ​രം, 2015ൽ ​ഡോ. പ​ൽ​പ്പു സ്മാ​ര​ക അ​വാ​ർ​ഡ്, കൈ​ര​ളി ടി.​വി​യു​ടെ ബെ​സ്​​റ്റ്​ ഡോ​ക്ട​ര്‍ അ​വാ​ര്‍ഡ്, ധ​ന്വ​ന്ത​രി പു​ര​സ്കാ​രം, സി.​എ​ച്ച് ചാ​രി​റ്റ​ബി​ൽ സൊ​സൈ​റ്റി​യു​ടെ 2020ലെ ​പ്ര​ഥ​മ ക​ർ​മ​ശ്രീ​മ​തി അ​വാ​ർ​ഡ് തു​ട​ങ്ങി​യ​വ ല​ഭി​ച്ചി​ട്ടു​ണ്ട്.

സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തും സ​ജീ​വ​മാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: മ​ല​ബാ​ർ ഹോ​സ്പി​റ്റ​ൽ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​വി.​എ​ൻ. മണി. മ​ക​ൾ: മ​ല​ബാ​ർ ഹോ​സ്പി​റ്റ​ൽ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​മി​ലി മോ​ണി. മ​രു​മ​ക​ൻ: ഡോ. ​കോ​ളി​ൻ. അ​യ്യാ​വു ആ​ചാ​രി, രാ​ജ​മ്മ എ​ന്നി​വ​രാ​ണ് മാ​താ​പി​താ​ക്ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdeath newsmalayalam newsdrmalabar hospital
News Summary - Dr. PA Lalitha passed away -kerala news
Next Story