Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്കൃത സർവകലാശാല...

സംസ്കൃത സർവകലാശാല വി.സിയായി ഡോ. ​എം.​വി. നാ​രാ​യ​ണ​ൻ ചുമതലയേറ്റു

text_fields
bookmark_border
സംസ്കൃത സർവകലാശാല വി.സിയായി ഡോ. ​എം.​വി. നാ​രാ​യ​ണ​ൻ ചുമതലയേറ്റു
cancel
camera_alt

ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​റാ​യി ഡോ. ​എം.​വി. നാ​രാ​യ​ണ​ൻ ചു​മ​ത​ല​യേ​ൽ​ക്കു​ന്നു

കാ​ല​ടി: ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​റാ​യി ഡോ. ​എം.​വി. നാ​രാ​യ​ണ​ൻ ചു​മ​ത​ല​യേ​റ്റു. സ​ർ​വ​ക​ലാ​ശാ​ല​യെ കൂ​ടു​ത​ൽ മി​ക​വു​റ്റ​താ​ക്കാ​ൻ പ​രി​ശ്ര​മി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തെ​ത്തി​യ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എം.​വി. നാ​രാ​യ​ണ​നെ ര​ജി​സ്ട്രാ​ർ ഡോ. ​എം.​ബി. ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.

സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ ​പ്ര​ഫ. ഡി. ​സ​ലിം​കു​മാ​ർ, പ്ര​ഫ. എ​സ്. മോ​ഹ​ൻ​ദാ​സ്, പ്ര​ഫ. എം. ​മ​ണി​മോ​ഹ​ന​ൻ, ഡോ. ​സി.​എം. മ​നോ​ജ്കു​മാ​ർ, ഫി​നാ​ൻ​സ് ഓ​ഫി​സ​ർ എ​സ്. സു​നി​ൽ കു​മാ​ർ, പ്ര​ഫ. വി. ​ലി​സി മാ​ത്യു, പ്ര​ഫ. എം.​എ​സ്. മു​ര​ളീ​ധ​ര​ൻ​പി​ള​ള, ഡോ. ​ശ്രീ​ക​ല എം. ​നാ​യ​ർ, ഡോ. ​സു​നി​ത ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജോ. ​ര​ജി​സ്ട്രാ​ർ സു​ഖേ​ഷ്. കെ. ​ദി​വാ​ക​ർ, ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ എ​സ്. ശ്രീ​കാ​ന്ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanskrit universityDr MVNarayanan
News Summary - Dr. M.V. Narayanan took charge As the Vice Chancellor of the University of Sanskrit
Next Story