Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോട് കലക്ടറുടെ...

കാസർകോട് കലക്ടറുടെ ആദ്യ പരിശോധന ഫലം നെഗറ്റീവ്

text_fields
bookmark_border
കാസർകോട് കലക്ടറുടെ ആദ്യ പരിശോധന ഫലം നെഗറ്റീവ്
cancel

കാസർകോട്: ക്വാറന്‍റീനിൽ കഴിയുന്ന ജില്ല കലക്ടർ ഡോ. ഡി. സജിത് ബാബുവിന്‍റെ ആദ്യ സ്രവ പരിശോധന ഫലം നെഗറ്റീവ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ നേതൃത്വം നൽകുന്ന കലക്ടർ കഴിഞ്ഞ ദിവസമാണ് ക്വാറന്‍റീനിൽ പ്രവേശിച്ചത്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച ദൃശ്യമാധ്യമപ്രവർത്തകൻ കലക്ടറുമായി നേരത്തെ അഭിമുഖം നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് കലക്ടർ ക്വാറന്‍റീനിൽ കഴിയുന്നത്.

കലക്ടറെ കൂടാതെ ഐ.ജിമാരായ അശോക്​ യാദവ്​, വിജയ്​ സാക്കറെ എന്നിവരും ക്വാറൻറീനിൽ പ്രവേശിച്ചിട്ടുണ്ട്. ജില്ലയിൽ കോവിഡ്​ ബാധിച്ച ദ​ൃശ്യമാധ്യമപ്രവർത്തകനുമായി സമ്പർക്കം പുലർത്തിയതുകൊണ്ടാണ്​ ഇവർ ക്വറൻറീനിൽ പ്രവേശിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19d sajith babucollector kasargod
News Summary - dr d sajith babus first result negative
Next Story