Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'റോഡിലിറങ്ങിയതിന് ഏത്തമിടീപ്പിച്ച പൊലീസ് യജമാനൻ ഒക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാവുമല്ലോ അല്ലേ...'
text_fieldsbookmark_border
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്‍റെ സമാപനം തെരുവിൽ ആഘോഷിച്ചതിനെ പരിഹസിച്ച് സംവിധായകൻ ഡോ. ബിജു. റോഡ് ഷോ എന്ന ഓമനപ്പേരിൽ കൊട്ടിക്കലാശത്തേക്കാൾ ആൾക്കൂട്ടത്തോടെയുള്ള ആഘോഷമാണ് നടന്നതെന്ന് ഡോ. ബിജു ചൂണ്ടിക്കാട്ടുന്നു. പ്രചാരണ സമയം വൈകീട്ട് ഏഴ് വരെയാക്കിയപ്പോൾ ആഘോഷിക്കാൻ മണിക്കൂർ കൂടി എക്സ്ട്രാ കിട്ടി.
റോഡിലിറങ്ങിയതിന് ഗ്രാമീണരായ ചില വൃദ്ധന്മാരെ പൊതുനിരത്തിൽ പരസ്യമായി ഏത്തമിടുവിച്ച ഒരു പൊലീസ് യജമാനൻ ഉണ്ടായിരുന്നു. പുള്ളി ഒക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാവുമല്ലോ അല്ലേയെന്നും ഡോ. ബിജു ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
ഡോ. ബിജുവിന്‍റെ ഫേസ്ബുക് കുറിപ്പ് വായിക്കാം...
Next Story

