Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡോ. ബഹാഉദ്ദീന്‍ നദ്‍വി സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീൻ ​പ്രസിഡന്റ്

text_fields
bookmark_border
വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി ജനറല്‍ സെക്രട്ടറി
ഡോ. ബഹാഉദ്ദീന്‍ നദ്‍വി സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീൻ ​പ്രസിഡന്റ്
cancel

ചേളാരി: സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റായി ഡോ. ബഹാഉദ്ദീന്‍ നദ്‍വിയെയും ജനറല്‍ സെക്രട്ടറിയായി വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിയെയും തെരഞ്ഞെടുത്തു. സംസ്ഥാന എക്സിക്യൂട്ടിവ് കൗണ്‍സിലില്‍ പ്രസിഡന്റ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി അധ്യക്ഷത വഹിച്ചു. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു.

മറ്റുഭാരവാഹികൾ: കെ.കെ. ഇബ്രാഹീം മുസ്​ലിയാര്‍ കോഴിക്കോട്, മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി കണ്ണൂര്‍ (വൈ. പ്രസി), എം. അബ്ദുറഹ്മാന്‍ മുസ് ലിയാര്‍ കൊടക്, കെ.ടി. ഹുസൈന്‍കുട്ടി മൗലവി മലപ്പുറം (ജോ. സെക്ര), അബ്ദുല്‍ ഖാദിര്‍ അല്‍ഖാസിമി വെന്നിയൂര്‍ (ട്രഷ).

ഉപ സമിതികള്‍: മുഅല്ലിം ക്ഷേമനിധി- പി.കെ. മൂസക്കുട്ടി ഹസ്‌റത്ത് (അഡ്വൈസര്‍), ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി (ചെയർ), മുഹമ്മദലി ഫൈസി കോട്ടോപ്പാടം (ഡെ. ചെയർ), പരീക്ഷ ബോര്‍ഡ്: എം. അബ്ദുറഹ്മാന്‍ മുസ്​ലിയാര്‍ കൊടക് (ചെയർ), ടി.കെ. മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി (കൺ),

തദ്‌രീബ്: അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം (ചെയർ), അശ്‌റഫ് ഫൈസി പനമരം (കൺ),

വനിത ശരീഅത്ത് കോളജ്: നിയാസലി ശിഹാബ് തങ്ങള്‍ (ചെയർ), പി.കെ. അബ്ദുല്‍ ഖാദിര്‍ അല്‍ഖാസിമി (കൺ),

പ്രസിദ്ധീകരണം: ഒ.എം.എസ്.എ തങ്ങള്‍ മേലാറ്റൂര്‍ (ചെയർ), ടി.കെ. മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി (കൺ),

കലാമത്സരം: കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ (ചെയർ), അബ്ദുല്‍ ഖാദിര്‍ അല്‍ഖാസിമി (കൺ),

എസ്.കെ.എസ്.ബി.വി ഉപദേശക സമിതി: പി. ഹസൈനാര്‍ ഫൈസി കോഴിക്കോട് (ചെയർ), നിയാസലി ശിഹാബ് തങ്ങള്‍ (കൺ).


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dr. Bahauddeen Muhammed Nadwi Samastha Kerala Jamiyyathul Muallimeen President
Next Story