Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2020 11:30 AM GMT Updated On
date_range 14 March 2020 11:30 AM GMTകൊറോണ ഭീതിക്കിടയില്‍ മാഞ്ഞു പോവേണ്ട വാര്‍ത്തയല്ല കോട്ടയത്തെ തോക്കുനിര്‍മാണം -ഡോ. ആസാദ്
text_fieldsbookmark_border
തിരുവനന്തപുരം: പള്ളിക്കത്തോട് തോക്കുനിര്‍മാണ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഡോ. ആസാദിന്റെ ഫേസ്ബുക്ക് കുറിപ് പ്. സര്‍ക്കാറും മാധ്യമങ്ങളും സംസ്ഥാന രാഷ്ട്രീയ നേതാക്കളും തുടരുന്ന മൗനം നിഷ്ക്കളങ്കമാവാന്‍ ഇടയില്ലെന്നും കൊ റോണ ഭീതിക്കിടയില്‍ മാഞ്ഞു പോവേണ്ട വാര്‍ത്തയല്ല ഇതെന്നും കുറിപ്പിൽ ആസാദ് ചൂണ്ടിക്കാട്ടുന്നു.
പള്ളിക്കത്തോട് പ്രദേശം കുഗ്രാമമല്ല. ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും ദേശീയ നേതാക്കള്‍ വന്നു പോകാറുള്ള ഇടമാണ്. അദ്വാനിക്കും മോഹന്‍ ഭാഗവതിനും മുതല്‍ അമിത് ഷായ്ക്കുവരെ പരിചയമുള്ള പ്രദേശം, അവിടെ തോക്കു നിര്‍മ്മിക്കുന്നത് എന്തിനാവുമെന്ന് വിശദീകരിക്കാന്‍ ബി.ജെ.പിയ്ക്കും ബാധ്യതയുണ്ടെന്നും ആസാദ് പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story