Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോ. അദീല അബ്​ദുല്ല...

ഡോ. അദീല അബ്​ദുല്ല വയനാട് കലക്ടർ

text_fields
bookmark_border
Dr. Adhila Abdulla
cancel

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ ക​ല​ക്ട​ർ ഡോ.അ​ദീ​ല അ​ബ്​​ദു​ല്ല​യെ വ​യ​നാ​​ട്ടി​ലും ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ സ്​​റ്റാ​ഫ് ഓ​ഫി​സ​ർ എം. ​അ​ഞ്ജ​ന​യെ ആ​ല​പ്പു​ഴ​യി​ലും ക​ല​ക്ട​ർ​മാ​രാ​യി നി​യ​മി​ച്ചു. നേ​ര​ത്തെ വ​യ​നാ​ട്ടിലേ​ക്ക്‌ മാ​റ്റി​യ കൊ​ല്ലം ക​ല​ക്ട​ർ അ​ബ്​​ദു​ൽ​നാ​സ​ർ അവി​ടെ​ത്ത​ന്നെ തു​ട​രും.

വ​യ​നാ​ട്‌ ക​ല​ക്‌​ട​ർ അ​ജ​യ​കു​മാ​റി​നെ കൃ​ഷി ഡ​യ​റ​ക്‌​ട​റാ​യി നി​യ​മി​ച്ചി​രു​ന്നു. പൊ​തു​മ​രാ​മ​ത്ത്‌ സെ​ക്ര​ട്ട​റി​യാ​യി ആ​ന​ന്ദ്‌ സിം​ഗി​നെ​യും എം.​ജി. രാ​ജ​മാ​ണി​ക്യ​ത്തെ കെ.​എ​സ്‌.​ടി​പി (കേ​ര​ള സ്​​റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട്​ പ്രോ​ജ​ക്ട്) ഡ​യ​റ​ക്ട​റാ​യും നി​യ​മി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newswayanad collectormalayalam newsDr. Adhila Abdulla
News Summary - Dr. Adhila Abdulla Wayanad Collector -Kerala News
Next Story