Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇരട്ട വോട്ടുള്ളവർ മഷി...

ഇരട്ട വോട്ടുള്ളവർ മഷി ഉണങ്ങുംവരെ ബൂത്തിലിരിക്കണം

text_fields
bookmark_border
ഇരട്ട വോട്ടുള്ളവർ മഷി ഉണങ്ങുംവരെ ബൂത്തിലിരിക്കണം
cancel

തി​രു​വ​ന​ന്ത​പു​രം: ആ​വ​ർ​ത്ത​ന​മു​ള്ള​വ​രു​ടെ പേ​രു​വി​വ​രം രേ​ഖ​പ്പെ​ടു​ത്തി​യ പ​ട്ടി​ക പ്ര​ത്യേ​കം ത​യാ​റാ​ക്കി വ​ര​ണാ​ധി​കാ​രി​ക​ൾ പ്രി​സൈ​ഡി​ങ്​ ഒാ​ഫി​സ​ർ​മാ​ർ​ക്ക്​ ന​ൽ​ക​ണ​മെ​ന്ന്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഒാ​ഫി​സ​ർ ടി​ക്കാ​റാം മീ​ണ ജി​ല്ലാ ക​ല​ക്​​ട​ർ​മാ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി.

പോ​ളി​ങ്​ ദി​ന​ത്തി​ൽ പ്രി​സൈ​ഡി​ങ്​ ഓ​ഫി​സ​ർ​മാ​ർ ആ​വ​ർ​ത്ത​ന​മു​ള്ള വോ​ട്ട​ർ​മാ​രു​ടെ പ​ട്ടി​ക പ്ര​ത്യേ​കം അ​ട​യാ​ള​പ്പെ​ടു​ത്തും.ഈ ​പ​ട്ടി​ക​യി​ലു​ള്ള വോ​ട്ട​ർ​മാ​രെ വി​ര​ലി​ൽ മ​ഷി പ​തി​പ്പി​ച്ച്​ മ​ഷി ഉ​ണ​ങ്ങി​യ​ശേ​ഷം മാ​ത്ര​മേ ബൂ​ത്ത് വി​ടാ​ൻ അ​നു​വ​ദി​ക്കാ​വൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:double voteselection booth
News Summary - double votes stay in the booth until the ink dries
Next Story