Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കമ്യൂണിസ്റ്റുകാരന് പാർട്ടി തീരുമാനം അനുസരിക്കേണ്ടി വരും -പിണറായി
text_fieldsbookmark_border
പിണറായി വിജയനും ഇ.പി. ജയരാജനും
കണ്ണൂർ: കമ്യുണിസ്റ്റുകാരന് പാർട്ടി തീരുമാനം അനുസരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മത്സര രംഗത്ത് നിന്ന് പിൻമാറിയെന്ന് മന്ത്രി ഇ.പി. ജയരാജൻ നടത്തിയ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തോട് വാർത്ത സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കമ്യൂണിസ്റ്റുകാർക്കും നേതാക്കൾക്കും വ്യക്തിപരമായ അഭിപ്രായം ഉണ്ടാകും. ഇത്തരം അഭിപ്രായം പാർട്ടി എപ്പോഴും മാനിക്കുകയും ചെയ്യും. എന്നാൽ അവസാന തീരുമാനം പാർട്ടിയാണ് എടുക്കുന്നത്. അത് എല്ലാവരും അനുസരിക്കുകയും ചെയ്യും. അതാണ് ഞങ്ങളുടെ രീതി. മറ്റു കാര്യങ്ങൾ അദ്ദേഹം പറഞ്ഞത് എന്താണെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

